പോകാതെ സോദരാ ഭീരുവാകാതെ സോദരാ ശോകങ്ങളെ ഭയന്നു നീ --പോകാതെ സോദരാ ജീവിതം സഹോദരർക്കായ് നൽകിയതാണു നീ പടപൊരുതിടാതെ കാമുകനായ് വഴിമാറുകയോ നീ വഴിമാറുകയോ സംഗ്രാമഭൂവിലേക്കു നീ വരൂ വരൂ വരൂ കടമകളെ കൈവെടിഞ്ഞു പോകാതെ സോദരാ Film/album യാചകൻ Music എസ് എൻ രംഗനാഥൻ Lyricist അഭയദേവ്