നീ മാത്രമിന്നു ചാരേ തോരാത്ത കണ്ണുനീരേ ആശിപ്പതിന്നിയാരേ ഹാ വാഴ്വിതെന്തിനേറേ വിധിയും പിണങ്ങി തീരെ തോരാത്ത കണ്ണു നീരേ ദേവൻ വെടിഞ്ഞുപോകെ ജീവൻ പിടഞ്ഞു വാഴ്കേ തുണയാരുമില്ല വേറേ തോരാത്ത കണ്ണുനീരേ Film/album ചേച്ചി Singer മോഹന കുമാരി Music ജി കെ വെങ്കിടേശ് Lyricist അഭയദേവ്