സ്നേഹം തൂകും മാതേ
ശരണം നീയേ മഹേശ തായേ പാരിനാധാരമേ
പാപം സകലം കളഞ്ഞു നീതാൻ
പാഹിമാം ലോകമാതാവേ നായികേ
ആശാനികരേ ലോകാധാരേ
മാതേ പാവനേ
നീയേ മംഗളരൂപമാർന്നു
താപം തീർക്കുവാൻ
പാരിന്നരുളീ ദിവ്യദർശനം
പുണ്യം വിളയും പവിത്രപാദേ
പാഹിമാം ഫാത്തിമാനാഥേ നായികേ
ആശാനികരേ ലോകാധാരേ ദേവി പാവനേ