അമ്മുവിനിന്നൊരു സമ്മാനം
അഞ്ചാം പിറന്നാൾ സമ്മനം
മമ്മിയൊരുമ്മ ഡാഡിയൊരുമ്മ
അങ്കിൾ മാത്രം തന്നത് ബൊമ്മാ
ബൊമ്മ ബൊമ്മ ബൊമ്മാ
(അമ്മുവിനിന്നൊരു..)
ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ
ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ
കാപ്പി ചായ ചോക്ലേറ്റ് ഐസ്ക്രീം
കിട്ടും ബർത്ത്ഡേ
ആനൂഞ്ഞാലാ കുതിരൂഞ്ഞാല
ആടിയോടും യന്ത്രൂഞ്ഞാല
ലാ ലാ ലാ ലാ
ആകാശം ചുറ്റും അത്ഭുത പെട്ടിയിൽ
അമ്മൂനെ കേറ്റും യന്ത്രൂഞ്ഞാല
ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ
ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ
(അമ്മുവിനിന്നൊരു..)
മോട്ടോർ യാത്ര.. പാം പാം പാം പാം പാം
സൈക്കിൾ യാത്ര...ക്ലിംഗ്..ക്ലിംഗ്..ക്ലിംഗ്..ക്ലിംഗ്..ക്ലിംഗ്.. പാട്ടും പാടി തോണിയിൽ യാത്ര
കുണ്ടാമണ്ടി തീവണ്ടി യാത്ര
കൂക്കിവിളിച്ചൊരു തീവണ്ടി യാത്ര
Film/album
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page