സ്വരരാഗമേ... ആ...
സ്വരരാഗമേ മനസ്സില്‍ നീയുണരുമ്പോള്‍
അനുരാഗമോ പൂവുകളില്‍ പുലരികളില്‍
പുതിയ ലഹരി നിറയും അളവിന്‍ തേരില്‍ (സ്വര)
പവിഴങ്ങള്‍ ചിരിതൂകും നിന്‍ ജീവനില്‍
മൊഴി തേടും വിരഹത്തിന്‍ ശ്രുതിയാണു ഞാന്‍ (പവിഴ)
ജന്മവും പ്രണവ ദീപമായ്
ഒടുവില്‍ നിന്നില്‍ ഞാന്‍ തെളിയും ഒരു നിമിഷം (ജന്മ)
(സ്വര)
ആല്‍മരത്തില്‍ ജമന്തിമലരുകള്‍ സ്വരമാകുമോ
വെള്ളവും തെളിയും അഗ്നിയായടിയനുള്ളവും കുളിരുമോ
ആരോഹണത്തിൻ സ്വരജതികളിലിനി ഞാന്‍ പാടുമോ
സസസ മമമ ഗ സമഗ സമഗ സ
ആ..ആ..ആ..ആ..
ഗഗഗ നിനിനി ധ മനിധ മനിധ മ
ആ..ആ..ആ..ആ..
ഗമധ നി നി നി മധനി സ സ സ
ആ..ആ..ആ..ആ..
സഗസനിസ സഗസനിസ സഗസനിസ സഗസനിസ
ആ..ആ...ആ...ആ..
നിസഗ നിസഗ നിസഗ നിസഗ മഗസനി
സ ഗ മ
Film/album
Singer
Music
Lyricist