കല്യാണക്കുരുവിയ്ക്കു പുല്ലാനിപ്പുരകെട്ടാൻ
പുല്ലും നെല്ലും വൈക്കോലും
പഞ്ഞിയും പായലും കുമ്മായം
ഇല്ലിയും ചുള്ളിയും മോന്തായം
രാരിരാരോ രാരിരോ
രാരിരാരോ രാരിരോ
ഓ...ഓ....ഓ..ഓ...
പൊന്നോണപ്പൈങ്കിളീ....
പൊന്നോണപ്പൈങ്കിളി പൊന്നോണപ്പൈങ്കിളി
എന്നാണു പുരയുടെ പാലുകാച്ചൽ
ഓ....ഓ...ഓ..
പഞ്ചാംഗം നോക്കി കുറിക്കേണം
പഞ്ചമിപ്പശുവിൻ പാലുവേണം
ഓ....ഓ....ഓ....
(കല്യാണക്കുരുവി...)
ഓ....ഓ...ഓ...ഓ...
കുന്നത്തെ തെങ്ങിൻ....
കുന്നത്തെ തെങ്ങിൻ കുരുത്തോല തൂക്കണം
പൊന്നിൻവിളക്കൊന്നു കൊളുത്തേണം
ഓ...ഓ....ഓ..
നാട്ടുകാർക്കെല്ലാം ക്ഷണം വേണം
നാലും വെച്ചൊരു സദ്യ വേണം
ഓ...ഓ....ഓ..
(കല്യാണക്കുരുവി...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page