ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു
സ്വർഗ്ഗത്തിൽ ഞാനൊരു മുറിയെടുത്തു
വിധിയും ഞാനും ഒരു കൂടു ചീട്ടുമായ്
വിളയാടാനിരിക്കുന്നൂ - വിളയാടാനിരിക്കുന്നു - എന്റെ
ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു
സ്വർഗ്ഗത്തിൽ ഞാനൊരു മുറിയെടുത്തു
അപ്സരരമണികൾ സ്വപങ്ങൾ ചുറ്റും
അൽഭുതപാന പാത്രം നിറയ്ക്കുന്നു
മുത്തണിക്കൈവള കിലുക്കിയെൻ കൽപന
കസ്തൂരി ചാമരം വീശുന്നു - എന്റെ
ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു
സ്വർഗ്ഗത്തിൽ ഞാനൊരു മുറിയെടുത്തു
മനുജജീവിത മലർക്കൊതി ഇതുവരെ
അനുഭവിക്കാനെനിക്കൊത്തില്ല
പതിരും മലരും ശരിയും തെറ്റും
പെറുക്കിപ്പെറുക്കി ഞാൻ വലഞ്ഞല്ലോ - എന്റെ
ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു
സ്വർഗ്ഗത്തിൽ ഞാനൊരു മുറിയെടുത്തു
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page