തൽകാലദുനിയാവ് കണ്ടു നീ മയങ്ങാതെ
എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതെ...(തൽകാല..)
തെറ്റുന്ന കണക്കിന്റെ പുസ്തകം നിൻ മനസ്സ്
തെറ്റാത്ത കണക്ക് തേടും ജല്ല ജലാലിൻ അരുളാൽ ..(തൽക്കാല..)
നിത്യവും കൂട്ടലെത്ര കിഴിക്കലെത്ര നീ നടത്തി
കറുപ്പ് നീ വെളുപ്പാക്കി വെളുപ്പു പിന്നെ കറുപ്പാക്കി...(നിത്യവും...)
നീ ചേർത്ത കനകമെല്ലാം നിന് കബറിൽ കടന്നിടുമോ...(2)
മൂന്ന് തുണ്ടം തുണിപൊതിയും മണ്ണ് മാത്രം നിന്റെ ദേഹം..(തൽക്കാല...)
പച്ചയാം മരത്തിൽ പോലും തീ നിറക്കും അള്ളാഹു
പാഴ് മരുഭൂമിയിലും പൂ വിടർത്തും അള്ളാഹു...(പച്ചയാം..)
ആലമീനവൻ നിനയ്കാതിളകുകില്ലൊരണുപോലും..(2)
ആ നോട്ടം തിരുത്താത്ത കണക്കുണ്ടോ കൂട്ടുകാരാ...(തൽക്കാല..)
Film/album
Singer
Music
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page
ശ്രീകുമാരൻ തമ്പി
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page