മലയാളിപ്പെണ്ണേ നിന്റെ മനസ്സു്
മലർ മേഘത്തിര നീന്തും നഭസു്
ശാക്തേയസാരം നിൻ മഹസു്
ശാശ്വതം നിൻ രാഗ തപസ്സു് (മലയാളിപ്പെണ്ണേ...)
വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും
പെയ്തൊഴിയും വർഷ സംഘർഷണത്തിലും(2)
തെളിയുന്നു ശ്രീത്വത്തിൻ നിത്യഭാവം(2)
സത്യമാം കാരുണ്യ സാന്ദ്ര നീലം...(മലയാളിപ്പെണ്ണേ...)
ഗുണത്താൽ നീ കുറൂരമ്മയായ് തീരുമ്പോൾ
ഗുരുവായൂരപ്പനും വണങ്ങും
ഉയിരിനും മേലെയാണഭിമാനമെന്നോതി (2)
ഇളയിടത്തമ്മയായ് നീ ഒരുങ്ങും.... (മലയാളിപ്പെണ്ണേ..)
നന്മയിൽ വിടരുന്ന ദർശന സൌരഭം
കുന്ദലതേ നിന്റെ ധർമ്മരോക്ഷം
എന്നെന്നും ഓർമ്മയിൽ ഒഴുകിടും മോഹനം (2)
ഇന്ദുലേഖേ നിന്റെ നർമ്മബോധം...(മലയാളിപ്പെണ്ണേ...)
Film/album
Singer
Music
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page
ശ്രീകുമാരൻ തമ്പി
Lyricist