താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൌന്ദര്യമോ --- (2)
ഇന്നെൻ മണീവീണാ തന്ത്രിയിൽ വിടരുന്നു ലാലാലാ..ലാലലലാലാലാലാലാാ
ഒരു മൃദുഗാനത്തിൻ നാദങ്ങളായി മധുരമൊരാവേശം കരളിൽ പൂക്കുമ്പോൾ
മൌനം വിമൂകം പാടുന്നുവോ ---- (താളം തുള്ളും….)
ആരും കാണാതെ ഓമൽ സഖിനിന്നെ പുണരാൻ വെമ്പുന്നു തീരം (2)
കവിതേ തിരുവുടൽ മലരിൽ നിറം ചാർത്തും ലാലാലാ..ലാലലലാലാലാലാലാാ
ഇളം കാറ്റിൽ മനംകുളിർ തൂകവേ പ്രിയനൊരു പൂ തരുമോ --- (താളം തുള്ളും….)
വാനം കാണാതെ ഭൂമിയിൽ ഇണതേടി ഉണരാൻ വന്നൊരു താരം (2)
മൃദുലേ…മധുവിധുതിരയിൽ കതിർ ചൂടും ലാലാലാ..ലാലലലാലാലാലാലാാ
പകൽ സ്വപ്നശാലാപൊയ്ക നീന്തുവാൻ പ്രിയസഖീ നീ വരുമോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹസാഗരം | സത്യൻ അന്തിക്കാട് | 1992 |
മൈ ഡിയർ മുത്തച്ഛൻ | സത്യൻ അന്തിക്കാട് | 1992 |
ഗോളാന്തര വാർത്ത | സത്യൻ അന്തിക്കാട് | 1993 |
സമൂഹം | സത്യൻ അന്തിക്കാട് | 1993 |
പിൻഗാമി | സത്യൻ അന്തിക്കാട് | 1994 |
സന്താനഗോപാലം | സത്യൻ അന്തിക്കാട് | 1994 |
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സത്യൻ അന്തിക്കാട് | 1995 |
തൂവൽക്കൊട്ടാരം | സത്യൻ അന്തിക്കാട് | 1996 |
ഇരട്ടക്കുട്ടികളുടെ അച്ഛൻ | സത്യൻ അന്തിക്കാട് | 1997 |
ഒരാൾ മാത്രം | സത്യൻ അന്തിക്കാട് | 1997 |
Pagination
- Previous page
- Page 4
- Next page