പെണ്ണായി പിറന്നെങ്കിൽ
മണ്ണായിത്തീരുവോളം
കണ്ണീരു കുടിക്കാനോ - ദിനവും
കണ്ണീരു കുടിക്കാനോ
(പെണ്ണായി.... )
പിന്നിലോ പെരുവഴി
മുന്നിലോ മരുഭൂമി
എങ്ങോട്ടാണിനി യാത്ര - അമ്മേ
എങ്ങോട്ടാണിനി യാത്ര
(പിന്നിലോ.... )
പെണ്ണായി പിറന്നെങ്കിൽ
മണ്ണായിത്തീരുവോളം
കണ്ണീരു കുടിക്കാനോ - ദിനവും
കണ്ണീരു കുടിക്കാനോ
എങ്ങനെ വളർത്തും നീ
എങ്ങനെ പുലർത്തും നീ
കണ്ണിനു കണ്ണാകുമീ -
പൊൻകുടത്തേ
(എങ്ങനെ... )
പാവനമൊരിടത്തിൽ
പശിയിങ്കൽ നീറിടാതെ
പാവമീ മണിക്കുഞ്ഞു
വളർന്നിടട്ടേ
(പാവന.... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page