ഓണത്തുമ്പീ ഓണത്തുമ്പീ
ഓടി നടക്കും വീണക്കമ്പി (2)
ഓണത്തുമ്പീ ഓണത്തുമ്പീ
നീരാടാൻ പൂങ്കുളമുണ്ടേ
നൃത്തമാടാൻ പൂക്കളമുണ്ടേ (2)
പൂ ചൂടാൻ പൂമരമുണ്ടേ
പുതിയൊരു രാഗം മൂളെടി തുമ്പി
(ഓണത്തുമ്പീ.........)
ആറ്റിന്നക്കരെയോടേണ്ടാ
ആമ്പൽപ്പൂവിനു നോമ്പാണ് (2)
വിണ്ണിൽ ചന്ദ്രിക പൊന്തും വരെയും
കണ്ണുമടച്ചു തപസ്സാണ് (2)
(ഓണത്തുമ്പീ.........)
പച്ചമുരിക്കിൽ കയറേണ്ടാ
പഴനിയിൽ പോവാൻ വ്രതമാണ് (2)
വാർമഴവില്ലിൻ കാവടിയേന്തി
കാവിയുടുക്കാൻ വ്രതമാണ്
(ഓണത്തുമ്പീ.....)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page