ചിരിച്ചപ്പോള്‍ കുഞ്ഞു ചിരിച്ചപ്പോള്‍
കുഞ്ഞിനൊരു ചിലങ്ക കിട്ടി
ചിലങ്കയിട്ടാടുന്ന പാവ കിട്ടി
ചിലങ്കയിട്ടാടുന്ന പാവ കിട്ടി
ചിരിച്ചപ്പോള്‍ ചിരിച്ചപ്പോള്‍
കുഞ്ഞിനൊരു ചിലങ്ക കിട്ടി
കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ
കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ
കുലുകുലെ കുലുങ്ങുന്ന കുസൃതിപ്പാവ
(ചിരിച്ചപ്പോള്‍.. )
ലാലലല്ലലല്ലല്ലാലലാലാ
പഞ്ചാരമിട്ടായിക്കെന്തു സ്വാദ് അയ്യാ
പാലുചേര്‍ത്ത ബിസ്കറ്റിനെന്ത് സ്വാദ്
ഓമനക്കുഞ്ഞിന്റെ ചിരിമധുരം
ഓമനക്കുഞ്ഞിന്റെ ചിരിമധുരം
ഓരോ വാക്കിലും തേന്മധുരം (ചിരിച്ചപ്പോള്‍.. )
ലാലലല്ലലല്ലല്ലാലലാലാ
കോങ്കണ്ണന് കാക്കേ കുഞ്ഞിക്കാക്കേ
മിട്ടായി തട്ടിയെടുക്കരുതേ
പൂവാടി ചുറ്റുന്ന പുലരിക്കാറ്റേ
പാവയെ കട്ടോണ്ടു കടക്കരുതേ (ചിരിച്ചപ്പോള്‍.. )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page