കൈകൊട്ടിക്കളിതുടങ്ങീ പെണ്ണിന് നെഞ്ചില്‍
കഥകളി കേളി തുടങ്ങീ
നളചരിതം ഒന്നാം ദിവസമാണോ
കളമൊഴീ ഈക്കഥ സീതാസ്വയംവരമോ
സ്വപ്നത്തിലോമന ദമയന്തിയായോ
മിഥിലാപുരത്തിലെ ജാനകിയായോ
കചദേവയാനിതന്‍ കഥകേള്‍ക്കും നേരം
കണ്മണീ നിന് കവിള് നനയുന്നതെന്തേ
അനുരാഗയമുനയ്ക്കു തടസ്സങ്ങളില്ലാ
അഴകേ നിന്നാശയ്ക്കു വിലങ്ങുകളില്ലാ
കതിര്‍മണ്ഡപത്തിലെ തോരണമൊരുക്കാന്
കളിത്തോഴിമാര്‍ ഞങ്ങള്‍ കാത്തിരിക്കുന്നു
കൈകൊട്ടിക്കളിതുടങ്ങീ പെണ്ണിന് നെഞ്ചില്‍
കഥകളി കേളി തുടങ്ങീ
നളചരിതം ഒന്നാം ദിവസമാണോ
കളമൊഴീ ഈക്കഥ സീതാസ്വയംവരമോ
Film/album
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page