സ്വാഗതം ലലലലല സ്വാഗതം
സരിഗമയിൽ നീങ്ങും സംഗീതമധുരിമേ
കണ്ണിണയാൽ കവിത ചൊല്ലും
കളമൊഴിയേ കിളിമൊഴിയേ
സ്വാഗതം സ്വാഗതം
കൈതൊട്ടാൽ മുട്ടുന്ന കൽക്കണ്ട മാമ്പഴം
പാട്ടു കേട്ടാൽ തുള്ളുന്ന പഞ്ചാരമാമ്പഴം
കല്ലെറിയാൻ പറ്റൂല്ല
കാറ്റടിച്ചാൽ വീഴൂല്ല
കണ്ണെറിയാനാരുണ്ട്
കൈ കൊടുക്കാനാരുണ്ട്
ആരുണ്ട് - ആരുണ്ട്. - ആരുണ്ട് (സ്വാഗതം...)
നീല നിയോൺ ദീപവും
നിന്റെ നീലമിഴികളും
ഈ വികാരഗാനവും
ഈ ചിലമ്പിൻ താളവും
എന്നുമെന്നുമോർമ്മയിൽ
മിന്നിമിന്നി നിന്നിടും
മുന്നിൽ നിൽക്കാനാരുണ്ട്
മുത്തമേകാനാരുണ്ട്
ആരുണ്ട് - ആരുണ്ട് - ആരുണ്ട് (സ്വാഗതം...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3