ഇന്നുനമ്മള്‍ രമിക്കുക
നാളെയെന്നതു മറക്കുക
നാണമെന്നതു പഴങ്കഥ
നാരിവെറുമൊരു കടങ്കഥ
മധുമപനെത്തേടി മലരുകളലയും
മായാലോകത്തില്‍
പളുങ്കുപാത്രം ജീവിതരാഗം
പാടും നിശകളില്‍
നാണമെന്നതു പഴങ്കഥ
നാരിവെറുമൊരു കടങ്കഥ
(ഇന്നുനമ്മള്‍... )
തീരുകയില്ലാ മധുരം ചുണ്ടില്‍
നേരം പോകിലും
മായുകയില്ലാ മദനചിന്തകള്
മദ്യം തീരിലും
(ഇന്നുനമ്മള്‍ ....)
Film/album
Year
1967
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3