പ്രിയതമേ നീ പ്രേമാമൃതം
ഹൃദയസംഗീത രാഗാമൃതം
മധുമയം നിൻ മധുരാധരം - നീ
മദനമന്ദിരപഞ്ചാമൃതം
(പ്രിയതമേ..)
വിടരും കൗമുദി അടരും നിന് ചിരി
വിമല മനോഹരം നിന് തിരുവായ്മൊഴി
വിധുമുഖീ നിന് കുറുനിരകള്‍ കാറ്റില്‍
കുസൃതിയിലിളകും മന്മഥലിപികൾ
പ്രിയതമേ നീ പ്രേമാമൃതം
ഹൃദയസംഗീത രാഗാമൃതം
കവിയും തേങ്കുടം ഉലയും വാടിയിൽ
കനകരത്നാവലി ചാര്‍ത്തുന്ന മാധവം
പ്രിയസഖീ നിന് മലര് മേനിയുമിന്നൊരു
പ്രമദസുധാവനമാക്കുകയല്ലേ
പ്രിയതമേ നീ പ്രേമാമൃതം
പ്രിയതമേ നീ പ്രേമാമൃതം
Film/album
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page