സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
ത്യാഗരാജനും ദീക്ഷിതരും
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണർത്തിയ
സംഗമമോഹിനീ
തപസ്സുചെയ്തുണർത്തിയ
സംഗമമോഹിനീ
സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
സ്വാതിതിരുനാളിൻ കാമിനീ
പുരന്ദരദാസന്റെ പുണ്യചിന്തയിൽ
പുഷ്പോത്സവങ്ങൾ വിടർത്തിയ രഞ്ജിനീ - രഞ്ജിനീ
പുരന്ദരദാസന്റെ പുണ്യചിന്തയിൽ
പുഷ്പോത്സവങ്ങൾ വിടർത്തിയ രഞ്ജിനീ
ഭക്തമീരതൻ ഭാവനായമുനയിൽ
ഭക്തമീരതൻ ഭാവനായമുനയിൽ
മുഗ്ദ്ധകല്ലോലമുയർത്തിയ രാഗിണീ
സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
സ്വാതിതിരുനാളിൻ കാമിനീ
പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഭുല്ലനക്ഷത്ര വ്യോമവ്യാപ്തിയും
പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഭുല്ലനക്ഷത്ര വ്യോമവ്യാപ്തിയും
സന്ധ്യാദീപ്തിയും സാഗരശക്തിയും
സന്ധ്യാദീപ്തിയും സാഗരശക്തിയും
സംഗീതമേ - സംഗീതമേ നിന്നിൽ നിർലീനമല്ലോ
സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണർത്തിയ
സംഗമമോഹിനീ
സ്വാതിതിരുനാളിൻ കാമിനീ
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page