കാമുകൻ വന്നാൽ കള്ളനു കേൾക്കാൻ
കഥ പറയാമോ കിളിമകളേ (2)
കരളിരിക്കും കിളിമകളേ (കാമുകൻ...)
നാണം കൂട്ടിയ പൊന്നഴിക്കൂട്ടിൽ
നീയെന്തിനിയും മറയുന്നു (2)
അവനായ് കരുതിയ കതിർമണിയിനിയും
ആത്മാവിൽ നീയൊളിക്കുന്നു (കാമുകൻ...)
ദേഹം പാടേ കുളിരും രാവിൽ
ദേവൻ കനിയാൻ വൈകുന്നു (2)
വിരലിൽ കനവിൽ പാടിയ വരികൾ
വീണയ്ക്കായി വിതുമ്പുന്നു (കാമുകൻ...)
ഒരു വിളി കേട്ടാൽ വിളി കേൾക്കാനായ്
കരളും കവിളും കാക്കുന്നു (2)
ഒരു നിമിഷത്തിൽ ഒരു ജന്മത്തിൻ
ഓർമ്മകൾ തരുമോ കിളിമകളേ (കാമുകൻ...)
Film/album
Year
1969
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page