ലജ്ജാവതീ ലജ്ജാവതീ
ലജ്ജാവതീ ലജ്ജാവതീ
നിൻ മിഴികളടഞ്ഞൂ
രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞു
(ലജ്ജാവതീ..)
പുത്തൻകനവാൽ പൂജാരി മനസ്സിൽ
പുഷ്പാർച്ചന തുടർന്നു
(ലജ്ജാവതീ..)
പുളകത്തിൻ പൂമുത്തു വാരിപ്പൊതിഞ്ഞു
തളരുമെൻ തളിർമേനി ദാഹത്താലുലഞ്ഞു
ആഹ്ലാദക്കടലിലെ മണിമുത്തേ - നിന്നെ
ആലിംഗനത്തിൻ വല വീശി പിടിച്ചു
ആലിംഗനത്തിൻ വല വീശി പിടിച്ചു
(ലജ്ജാവതീ..)
ചിരി കൊണ്ടു ഞാൻ നിന്റെ നാണം പൊതിഞ്ഞു
ചിന്തയിൽ നാളെതൻ ചിത്രം വിരിഞ്ഞു
ആനന്ദലഹരിയിൽ മയങ്ങിയോരെന്നെ നീ
ആയിരം ചുംബനപ്പൂവെറിഞ്ഞുണർത്തി
ആയിരം ചുംബനപ്പൂവെറിഞ്ഞുണർത്തി
(ലജ്ജാവതീ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page