തക്കാളിപ്പഴക്കവിളില്‍ - ഒരു താമരമുത്തം
തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം
മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍
ഇത്തിരി കോപം - ഇത്തിരി കോപം
തക്കാളിപ്പഴക്കവിളില്‍ - ഒരു താമരമുത്തം
ഒന്നു കണ്ടു - ഉള്ളിലാകെ
ഒന്നു കണ്ടൂ ഉള്ളിലാകെ പൂവിരിഞ്ഞു
ഒന്നു തൊട്ടു മേലാകെ കുളിരണിഞ്ഞു
ഉള്ളിലുള്ള പൂവിലാകെ തേന്‍ നിറഞ്ഞു
ഓ - തുള്ളിയായി ചിപ്പികളില്‍
ഊറി നിന്നൂ - ഊറി ഊറി നിന്നൂ
മണ്ണിലല്ല - വിണ്ണിലാണെന്‍
മണ്ണിലല്ല വിണ്ണിലാണെന്‍ മണിയറകള്‍
എന്നിലല്ലാ നിന്നിലാണെന്‍ ഭാവനകള്‍
പുഷ്യരത്നപുഷ്പകത്തിലേറി വരാമോ
ചന്ദ്രശാലതന്നിലെന്നെ കൊണ്ടുപോകാമോ
കൊണ്ടുപോകാമോ
തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം
മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍
ഇത്തിരി കോപം - ഇത്തിരി കോപം
തക്കാളിപ്പഴക്കവിളില്‍ - ഒരു താമരമുത്തം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page