ഓഹോഹോ ഓ...
തനനാ തനാ തനാ നാ..
തെയ്യാരേ തെയ്യാ
ദനനാ ദാനാ തനാ നാ..
തെയ്യാരേ തെയ്യാ
മുത്തുക്കുടയേന്തി മൂവന്തിയും വന്നു
ചിത്തിരപ്പൂമാനം ചുവന്നു.. തെയ്യാരെ തെയ്യാ
കായലോളം പാടി മകരമാമ്പൂവേ
കാറു കൊണ്ടാൽ കരിയുമല്ലോ നീ
ഓ തെയ്യാരെ തെയ്യാ (മുത്തുക്കുട...)
കണ്ണുകളിൽ കണ്ണുനീർ താനോ -വാടിയ
കരളുകൾ ചുരത്തിയ തേനോ ഓമനേ
കണ്ണൂകളിൽ കണ്ണുനീർ താനോ വീണ്ടും
കരളുകൾ ചുരത്തിയ തേനോ ഓ ആരോമലേ
തിരകൾ താളം തുള്ളുന്നു
പഴയ രാഗം പാടുന്നു (തിരകൾ.. )
കണ്ണുകളിൽ കണ്ണുനീർ താനോ -വാടിയ
കരളുകൾ ചുരത്തിയ തേനോ ഓമനേ
കരിഞ്ഞ പൂക്കൾ കരയും ചില്ലയിൽ വീണ്ടും
പുതിയ കലിക തുടിക്കുകില്ലയോ (2)
സന്ധ്യാരാഗം...സന്ധ്യാരാഗം മാഞ്ഞു പോയാലും നാളേ
ഉദയരാഗം പടരുകയില്ലയോ
മനസ്സു പൂക്കൾ കോർക്കുന്നു
മറന്നതെല്ലാമോർക്കുന്നു (2)
കണ്ണുകളിൽ കണ്ണുനീർ താനോ -വാടിയ
കരളുകൾ ചുരത്തിയ തേനോ ഓമനേ
കണ്ണൂകളിൽ കണ്ണുനീർ താനോ വീണ്ടും
കരളുകൾ ചുരത്തിയ തേനോ ഓമലേ
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page