പാദസ്മരണസുഖം

പാദസ്‌മരണസുഖം...
ഗോപാലക നാദശ്രവണരസം
നാഥ! നമാമി
സദാ...
ശ്രിതപാലനലോല! നമാമി സദാ
ഗോപാലക നാദശ്രവണരസം

മന്ദരധാരക!
മഥുരാനായക!
അഖിലാമയഹര മധുരോദാരാ!
പാദസ്‌മരണസുഖം...
ഗോപാലക
നാദശ്രവണരസം

അഷ്‌ടപദീലയ മൃദുപദലോല
കേതകിപുരവാസിത പാവന!
നന്ദകിശോരാ
നവനീതചോര!
നന്ദകിശോര....

രിസാനിധപാ മപധനി നന്ദകിശോരാ
സരിഗസ പധനിപ
സരിഗസ പധനി നന്ദകിശോരാ
സസസ നിസരിസ സനിധപ മപധനി സരിസരി ഗരി
ഗരിസനിധനി രിസ
രിസനിധപധ സനി ഗമപധനി നന്ദകിശോരാ
പപധപമ പധനിനി ധസരി രിരിരിരി സനിസനി
സരിഗമഗരി
സനിസരി ഗഗരിരിരിസ നിസരിസനിധപ മപധനി
സരിഗ സരിസ സനിധപ മപധരി
സനി
ഗരി-സനിധനി രിസ-നിധപധ സനി-ധപമപ പധനി

നന്ദകിശോരാ
നവനീതചോരാ
തുളസീദളധര കമലാകാന്താ

(പാദസ്‌മരസുഖം)

Lyricist
Submitted by vikasv on Fri, 05/08/2009 - 07:24