We are young
The night is young
Wish you happy new
year
Happy happy happy new year
നവവർഷത്തിൻ രജനി
നർത്തനശാലയിൽ വന്നു
കനകച്ചിലങ്ക കെട്ടി....
കൈയാൽ താളം കൊട്ടി
അഹാ കൈയാൽ താളം കൊട്ടി
നവവർഷത്തിൻ രജനി ലലാ
(We are
young)
വിലാസലോലുപയായി അവൾ
വിണ്ണിൽ നിന്നും
വന്നു....
മന്ദസ്മേരവുമായി അവൾ
മദിരാപാത്രം തന്നു......
നവവർഷത്തിൻ രജനി ലലാ
(We are young)
കഴിഞ്ഞ വർഷം വാടി
അത്
കാലക്കടലിൽ വീണു...
പ്രഭാതഗോപുരനടയിൽ വന്നു
നവീനസുന്ദര വർഷം
(നവ...)
(We are young)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5