Director | Year | |
---|---|---|
ഈലം | വിനോദ് കൃഷ്ണ | 2019 |
വിനോദ് കൃഷ്ണ
Director | Year | |
---|---|---|
ഈലം | വിനോദ് കൃഷ്ണ | 2019 |
വിനോദ് കൃഷ്ണ
Director | Year | |
---|---|---|
ഈലം | വിനോദ് കൃഷ്ണ | 2019 |
വിനോദ് കൃഷ്ണ
തമ്പി ആന്റണി, കവിത നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനോദ് കൃഷ്ണ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം" ഈലം"
*വിനോദ്‌കൃഷ്ണയുടെ തന്നെ ഈലം എന്ന ചെറുകഥയെ ആസ്പദമാക്കി, ഒരു ദിവസം ബാറിൽ നടക്കുന്ന വിചിത്ര മനോഭാവങ്ങളെയാണ് ഈ ചിത്രത്തിലൂടെ അഭ്രപാളിയിൽ പകർത്താൻ ശ്രമിക്കുന്നത്...
* ലോകത്തെ ആദ്യത്തെ നാഗരികതയാണ് ഈലം. ഈ ചിത്രത്തിന്റെ കഥ പറയുന്നതും നാഗരികതയെ പറ്റിയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ബാറിൽ നടക്കുന്ന ഒരു ദിവസത്തെ സംഭവങ്ങൾ ചലച്ചിത്രമാക്കുന്നത്...
* തമ്പി ആന്റണി ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്....
*പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ രോഷൻ എൻ.ജി. ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്...
* സർ റിയൽ സൗണ്ട് ആദ്യമായി പരീക്ഷിക്കുന്ന സിനിമ കൂടിയാണ് ഈലം...
തമ്പി ആന്റണി, കവിത നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനോദ് കൃഷ്ണ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം" ഈലം"
- 18 views