ഒരു വ്യക്തിയുടെ അവയവങ്ങൾ മരണാനന്തരം ജീവിക്കുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രമാണ് റിയാക്ഷൻ. ചിത്രം അവയവ ദാനത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്നു. അപകടത്തിൽ മരണപ്പെടുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കളുടെ കണ്ണീരിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്
'താരങ്ങൾ' എന്ന ചിത്രത്തിന് ശേഷം ജീവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'റിയാക്ഷൻ'. ജി കെ താഴത്തുവീട്ടിൽ ഫിലിംസിന്റെ ബാനറിൽ ജീവനും, എൻ ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

- ചിത്രം അവയവ ദാനത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്നു. സ്വന്തം വൃക്ക നിർദ്ധനനായൊരു രോഗിക്ക് പകുത്ത് നൽകിയ വ്യക്തി കൂടിയാണ് ചിത്രത്തിന്റെ സംവിധായകൻ ജീവൻ
- നടൻ സന്തോഷ്, രാജാ സാഹിബ്എന്നിവർ ചലച്ചിത്രതാരങ്ങൾ ആയിത്തന്നെ അഭിനയിക്കുന്നു
- ചിത്രം റിലീസായിട്ടില്ല

- 37 views