സൺഡേ ഹോളിഡേ

ബൈസിക്കിള്‍ തീവ്‌സ്‌ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന " സൺഡേ ഹോളിഡേ". ആസിഫ് അലിയാണ് നായകവേഷം ചെയുന്നത്. ശ്രീനിവാസൻ, സിദ്ദിക്ക്, ലാൽ ജോസ്,ധർമ്മജൻ ബോള്ഗാട്ടി, അപർണ്ണ ബാലമുരളി, ആശ ശരത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു

റിലീസ് തിയ്യതി
അവലംബം
nanaonline.in/malayalam-movie-news/2315/
Sunday Holiday
2017
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
അവലംബം
nanaonline.in/malayalam-movie-news/2315/
അനുബന്ധ വർത്തമാനം
  • ഈ സിനിമയ്ക്ക് രണ്ട് ലെയറുകളാണുള്ളത്. ആസിഫ് അലിയും, സിദ്ധിക്കും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും അപര്‍ണ്ണാ ബാലമുരളിയും ഭഗത് മാനുവലും നിര്‍മ്മല്‍ പാലാഴിയും സുധീര്‍ കരമനയും കെ.പി.എ.സി. ലളിതയും ഒക്കെയുള്ളതാണ് ആദ്യത്തെ ലെയര്‍. ശ്രീനിവാസനും ലാല്‍ജോസും ആശാശരത്തും അലന്‍സിയറുമൊക്കെ രണ്ടാമത്തെ ലയറിൽ എത്തുന്നു
റിലീസ് തിയ്യതി

ബൈസിക്കിള്‍ തീവ്‌സ്‌ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന " സൺഡേ ഹോളിഡേ". ആസിഫ് അലിയാണ് നായകവേഷം ചെയുന്നത്. ശ്രീനിവാസൻ, സിദ്ദിക്ക്, ലാൽ ജോസ്,ധർമ്മജൻ ബോള്ഗാട്ടി, അപർണ്ണ ബാലമുരളി, ആശ ശരത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു

Submitted by Neeli on Sat, 02/18/2017 - 11:42