Director | Year | |
---|---|---|
ദി ട്രെയിൻ | ജയരാജ് | 2011 |
നായിക | ജയരാജ് | 2011 |
പകർന്നാട്ടം | ജയരാജ് | 2012 |
ക്യാമൽ സഫാരി | ജയരാജ് | 2013 |
ഒറ്റാൽ | ജയരാജ് | 2015 |
വീരം | ജയരാജ് | 2017 |
ഭയാനകം | ജയരാജ് | 2018 |
രൗദ്രം 2018 | ജയരാജ് | 2019 |
Pagination
- Previous page
- Page 4
ജയരാജ്
10 സംവിധായകരുടെ 10 ചിത്രങ്ങള്‍ കൂട്ടിച്ചേര്ത്തിറങ്ങുന്ന ആന്തോളജി ചിത്രമാണ് ക്രോസ് റോഡ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രമേയമാക്കിയാണ് ചിത്രം. ലെനിന് രാജേന്ദ്രന് ചെയര്‍മാനായ ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസാണ് ചലച്ചിത്ര സമാഹാരം നിര്‍മിക്കുന്നത്. ലെനിന് രാജേന്ദ്രന്, ശശി പറവൂര്‍, മധുപാല്‍, നേമം പുഷ്പരാജ്, അശോക് ആര് നാഥ്, അവിരാ റെബേക്കാ, ബാബു തിരുവല്ല, പ്രദീപ് നായര്‍, ആല്‍ബര്‍ട്ട് എന്നീ സംവിധായകര്‍ക്ക് പുറമെ പുതുമുഖ സംവിധായിക നയനാ സൂര്യയും കഥകള്‍ സംവിധാനം ചെയ്യുന്നു. മംമ്ത മോഹന്‍ ദാസ്, പത്മപ്രിയ, റിച്ച, ഇഷാ തല്‍വാര്‍, സൃന്ദ, പ്രിയങ്ക നായർ, കാഞ്ചന തുടങ്ങിയവരാണ് ചിത്രങ്ങളിലെ നായികമാര്‍
- 10 സംവിധായകരുടെ 10 ചിത്രങ്ങള്‍ കൂട്ടിച്ചേര്ത്തിറങ്ങുന്ന ആന്തോളജി ചിത്രമാണ് ക്രോസ് റോഡ്
- പിമ്പേ നടപ്പവൾ - സംവിധാനം ലെനിൻ രാജേന്ദ്രൻ - അഞ്ജന ചന്ദ്രൻ നായികയാകുന്നു
- ബദർ - സംവിധാനം അശോക് ആർ നാഥ് - മുസ്ലീം സ്ത്രീയായി മമ്ത മോഹൻദാസ് അഭിനയിക്കുന്നു
- ലേക്ക് ഹൗസ് - സംവിധാനം ശശി പരവൂർ - എയർ ഹോസ്റ്റസായി റിച്ച പനായി അഭിനയിക്കുന്നു
- കാവൽ - സംവിധാനം നേമം പുഷ്പരാജ് - പ്രിയങ്ക കാവലിലെ പ്രധാന കഥാപാത്രമാകുന്നു
- മുദ്ര - സംവിധാനം ആൽബർട്ട് ആന്റണി - ഇഷ തൽവാറാണ് മായയിലെ നായിക
- ഒരു രാത്രിയുടെ കൂലി - സംവിധാനം മധുപാൽ - പത്മപ്രിയ പ്രധാന കഥാപാത്രമാകുന്നു
- കൊട്ടേഷൻ - സംവിധാനം പ്രദീപ് നായർ - പഴയകാല ചലച്ചിത്രനടി പുന്നശേരി കാഞ്ചന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു
- മൗനം - സംവിധാനം ബാബു തിരുവല്ല - മാനസ രാധാകൃഷ്ണൻ നായികയാകുന്നു
- ചെരിവ് - സംവിധാനം അവീര റബേക്ക - സൃന്ദ അഷബ് പ്രധാന വേഷത്തിലെത്തുന്നു
- പക്ഷികളുടെ മണം - സംവിധാനം നയന സൂര്യൻ - മൈഥിലിയാണ് നായിക

- 267 views