മാൻഹോൾ

കഥാസന്ദർഭം

മാൻഹോൾ ശുചീകരണ തൊഴിലാളികളുടെ ദയനീയാവസ്ഥയാണ് കാണിക്കുന്നത്. അധികാരികൾ, നിയമ വ്യവസ്ഥിതി, സമൂഹം എന്നിവരിൽ നിന്നും മാന്ഹോൾ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും നീതി നിഷേധത്തിനെതിരെ അവർ പോരാട്ടത്തിനൊരുങ്ങുന്നതുമാണ് 'മാൻഹോൾ'

Attachment Size
manhole-m3db.jpg 137.34 KB
Manhole
2016
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

മാൻഹോൾ ശുചീകരണ തൊഴിലാളികളുടെ ദയനീയാവസ്ഥയാണ് കാണിക്കുന്നത്. അധികാരികൾ, നിയമ വ്യവസ്ഥിതി, സമൂഹം എന്നിവരിൽ നിന്നും മാന്ഹോൾ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും നീതി നിഷേധത്തിനെതിരെ അവർ പോരാട്ടത്തിനൊരുങ്ങുന്നതുമാണ് 'മാൻഹോൾ'

Cinematography
അനുബന്ധ വർത്തമാനം
  • ഇരുപത്തി ഒന്നാമത് കേരള അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തില്‍ ‘മാന്‍ഹോള്‍’ പ്രദര്‍ശിപ്പിച്ചിരുന്നു.ഐ എഫ് എഫ് കെ മത്സര വിഭാഗത്തിലേക്ക് ആദ്യമായി സിനിമ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മലയാളി വനിത സംവിധായികയാണ് വിധു വിന്‍സന്‍റ്
  • ഐഎഫ്എഫ്കെ മേളയിൽ ചിത്രത്തിന് മികച്ച നവാഗത സംവിധായികയ്ക്കുള്ള സിൽവർ ക്രോ ഫെസന്റ് അവാർഡ്, മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡ് എന്നിവ ലഭിച്ചു
  • വിധു വിന്‍സന്റിന്റെ ആദ്യ ചലച്ചിത്രമാണ് മാൻഹോൾ
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
Submitted by Neeli on Sun, 01/08/2017 - 23:13