Director | Year | |
---|---|---|
തിങ്കൾ മുതൽ വെള്ളി വരെ | കണ്ണൻ താമരക്കുളം | 2015 |
ആടുപുലിയാട്ടം | കണ്ണൻ താമരക്കുളം | 2016 |
അച്ചായൻസ് | കണ്ണൻ താമരക്കുളം | 2017 |
ചാണക്യതന്ത്രം | കണ്ണൻ താമരക്കുളം | 2018 |
പട്ടാഭിരാമൻ | കണ്ണൻ താമരക്കുളം | 2019 |
കണ്ണൻ താമരക്കുളം
ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് 'അച്ചായൻസ്'. ജയറാം, പ്രകാശ് രാജ് , ഉണ്ണി മുകുന്ദൻ എന്നിവർ അണിനിരക്കുന്ന അമല പോൾ, ശിവദ, അനു സിതാര എന്നിവരാണ് നായികമാർ. കൂടാതെ സിദ്ദിക്ക്, മണിയൻപിള്ള രാജു, ജനാർദ്ദനൻ, ധർമ്മജൻ , രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നു. സേതുവിന്റേതാണ് തിരക്കഥ. നിർമ്മാണം സി കെ പത്മകുമാർ. .
- അഞ്ച് നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേകത നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നുള്ളതാണ്
- ദേശീയ അവാർഡ് ജേതാവ് പ്രകാശ് രാജ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു
- പൂഞ്ഞാർ എം എൽ എ പി സി ജോർജ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
- നടൻ ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ഗാനം ആലപിച്ചു

- 335 views