എസ് ദുർഗ്ഗ

കഥാസന്ദർഭം

ബംഗാളിൽ നിന്നെത്തി കേരളത്തിൽ താമസിക്കുന്ന പെൺകുട്ടി.  അവളെ ചുറ്റിപ്പറ്റിയുള്ള ഒരുപിടി ആൾക്കാരുടേയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്

ഒരാൾ പൊക്കം, ഒഴിവ് ദിവസത്തെ കളി 'എന്നീ ചിത്രങ്ങൾക്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'സെക്സി ദുർഗ്ഗ. രാജശ്രീ ദേശ്പാണ്ഡെ, വിഷ്ണു വേദ്, ബിലാസ് നായർ, സുജീഷ് വല്ലാർപ്പാടം, കണ്ണൻ നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

റിലീസ് തിയ്യതി
Art Direction
അവലംബം
https://www.facebook.com/sexydurgamovie
https://www.facebook.com/S-Durga-1650039985064260
S Durga
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2018
Tagline
സെക്സി ദുർഗ്ഗ
കഥാസന്ദർഭം

ബംഗാളിൽ നിന്നെത്തി കേരളത്തിൽ താമസിക്കുന്ന പെൺകുട്ടി.  അവളെ ചുറ്റിപ്പറ്റിയുള്ള ഒരുപിടി ആൾക്കാരുടേയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്

Art Direction
അവലംബം
https://www.facebook.com/sexydurgamovie
https://www.facebook.com/S-Durga-1650039985064260
അനുബന്ധ വർത്തമാനം
  • മലയാളത്തിലെ തന്നെ ആദ്യ ഇറോട്ടിക് ത്രില്ലർ സിനിമയാണിത്..
  • യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്..
  • 'ആംഗ്രി ഇന്ത്യൻ ഗോഡസ്' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രാജശ്രീ ദേശപാണ്ഡെയാണ് സെക്‌സി ദുർഗയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിന്നത്
  • ദുർഗ്ഗ എന്നത് സമൂഹത്തിലെ സ്ത്രീകളുടെ പ്രതിനിധി മാത്രമാണ്. ഇതിന് ദുർഗ്ഗ ദേവിയുടെ കഥയുമായി യാതൊരു ബന്ധവും ഇല്ലന്നും സംവിധായകൻ സനൽകുമാർ ശശിധരൻ വ്യക്തമാക്കുന്നു
  • ഏതാണ്ട് പൂർണ്ണമായും രാത്രിയിലാണ് സെക്‌സി ദുര്‍ഗ ചിത്രീകരിച്ചത്. നാച്ചുറല്‍ ലൈറ്റ്‌സാണ് ഉപയോഗിച്ചത്.
  • ലോകത്തെ പ്രശസ്ത ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി സെക്സി ദുർഗ്ഗ തിരഞ്ഞെടുക്കപ്പെട്ടു. ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടി. മേളയുടെ ചരിത്രത്തില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ സെക്സി ദുർഗ്ഗയാണ്
  • എഴുതി തയ്യാറാക്കിയ കഥയും ഡയലോഗുകളും ഇല്ല എന്നുള്ളതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
  • ചിത്രം പൂര്‍ണമായും സിങ്ക് സൗണ്ടാണ് ചെയ്തിരിക്കുന്നത്. ഡയലോഗുകള്‍ അപ്പോള്‍ തന്നെ പറയുന്നത് റെക്കോര്‍ഡ് ചെയ്യുന്ന രീതി. ഡബ്ബിംഗ് ഇല്ല.
  • വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ പോസ്റ്ററുകളില്‍ സെക്സി എന്ന വാക്കിനു പകരം എസ് എന്നു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.
റിലീസ് തിയ്യതി

ഒരാൾ പൊക്കം, ഒഴിവ് ദിവസത്തെ കളി 'എന്നീ ചിത്രങ്ങൾക്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'സെക്സി ദുർഗ്ഗ. രാജശ്രീ ദേശ്പാണ്ഡെ, വിഷ്ണു വേദ്, ബിലാസ് നായർ, സുജീഷ് വല്ലാർപ്പാടം, കണ്ണൻ നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്)
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
Submitted by Neeli on Wed, 08/03/2016 - 21:03