ഇടവപ്പാതി

കഥാസന്ദർഭം

മുപ്പത്തിയേഴ് വര്‍ഷം മുമ്പ് ടിബറ്റില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ ടിബറ്റന്‍ ജനതയുടെ കഥ പറയുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രത്തിലൂടെ. അന്യദേശത്ത്, വ്യക്തിത്വം പോലുമില്ലാതെ, സ്വന്തം നാടിനെ സ്വപ്‌നം കണ്ട് ജീവിക്കുന്ന ആയിരക്കണക്കിന് ടിബറ്റുകാര്‍, ഇവരുടെ വിലാപം കാണാന്‍ ആരുമില്ല.  അന്യദേശത്ത് സ്വതന്ത്രരാണെങ്കിലും, ചങ്ങലയ്ക്കിട്ട ജീവിതം നയിക്കുന്ന ഈ ജനതയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രം. ടിബറ്റുകാരുടെ കഥ പറയുന്നതിനൊപ്പം, ഉപഗുപ്തന്റെയും, വാസവദത്തയുടെയും കഥ കൂടി ഇതിനൊപ്പം പറഞ്ഞുപോകുന്നു.

ലെനിൻ രാജേന്ദ്രൻ സംവിധാന ചെയ്ത ചിത്രമാണ് ഇടവപ്പാതി. യോദ്ധ സിനിമയിലെ ശ്രദ്ധേയനായ ബാലതാരം സിദ്ധാർത്ഥ് ലാമ നായകാനുകുന്നു. ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയാണ് ചിത്രത്തിലെ നായിക. കൂടാതെ ബോളിവുഡ് ചലച്ചിത്ര താരം മനീഷ കൊയ്‌രാളയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം മോഹന്‍ സിത്താരയും രമേശ് നാരായണനും. മധു അമ്പാട്ടാണ് ഛായാഗ്രഹണം. .

റിലീസ് തിയ്യതി
അവലംബം
https://www.facebook.com/EdavappaathyMovie
https://www.facebook.com/Edavapathi-Malayalam-movie-498150660365215
Attachment Size
Theater List 157.75 KB
Edavappathy
2016

അനുബന്ധ വർത്തമാനം

രണ്ട് വര്‍ഷത്തോളമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബൈലക്കുപ്പ, ഹംപി, കുളുമണാലി, മഡിക്കേരി, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ

ആനുകാലിക സംഭവങ്ങളും വാസവദത്തയുടെ ജീവിതവും പ്രമേയമാക്കിയാണ് ചിത്രമെന്ന് ലെനിന്‍ രാജേന്ദ്രന്‍.

പ്രധാന നടീനടന്മാര്‍ ചിത്രത്തിൽ ഡബ്ബിള്‍ റോളില്‍ അഭിനയിക്കുന്നു..

ബോളിവുഡ് നടി മനീഷാ കൊയ്‌രാള പ്രധന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

ചലച്ചിത്രനടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്തെയ്ക്ക് അരങ്ങേറ്റം കുറിച്ചു

യോദ്ധ’ എന്ന ചിത്രത്തിന് ശേഷം, 22 വര്‍ഷം കഴിഞ്ഞാണ് സിദ്ധാര്‍ഥ് വീണ്ടും മലയാളത്തിലെത്തുന്നത്

റിലീസ് തിയ്യതി

ലെനിൻ രാജേന്ദ്രൻ സംവിധാന ചെയ്ത ചിത്രമാണ് ഇടവപ്പാതി. യോദ്ധ സിനിമയിലെ ശ്രദ്ധേയനായ ബാലതാരം സിദ്ധാർത്ഥ് ലാമ നായകാനുകുന്നു. ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയാണ് ചിത്രത്തിലെ നായിക. കൂടാതെ ബോളിവുഡ് ചലച്ചിത്ര താരം മനീഷ കൊയ്‌രാളയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം മോഹന്‍ സിത്താരയും രമേശ് നാരായണനും. മധു അമ്പാട്ടാണ് ഛായാഗ്രഹണം. .

Submitted by Neeli on Tue, 12/22/2015 - 21:15