Director | Year | |
---|---|---|
സ്വപ്നാടനം | കെ ജി ജോർജ്ജ് | 1976 |
മണ്ണ് | കെ ജി ജോർജ്ജ് | 1978 |
ഓണപ്പുടവ | കെ ജി ജോർജ്ജ് | 1978 |
രാപ്പാടികളുടെ ഗാഥ | കെ ജി ജോർജ്ജ് | 1978 |
സൗന്ദര്യം | കെ ജി ജോർജ്ജ് | 1978 |
വ്യാമോഹം | കെ ജി ജോർജ്ജ് | 1978 |
ഇനി അവൾ ഉറങ്ങട്ടെ | കെ ജി ജോർജ്ജ് | 1978 |
ഉൾക്കടൽ | കെ ജി ജോർജ്ജ് | 1979 |
മേള | കെ ജി ജോർജ്ജ് | 1980 |
കോലങ്ങൾ | കെ ജി ജോർജ്ജ് | 1981 |
Pagination
- Page 1
- Next page
കെ ജി ജോർജ്ജ്

കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ടെലിസിനിമ.
പ്രശസ്ത സാഹിത്യകാരനായ പാറപ്പുറത്ത് എഴുതിയ കോട്ടയം-മാനന്തവാടി എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് 'യാത്രയുടെ അന്ത്യം' ചിത്രീകരിച്ചത്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ബസ് തന്നെ. ഒരു ബസ് നിറയെ യാത്രക്കാര്‍. ആ യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഒരു ചിത്രം. ജീവിതം യാത്രയാണെന്ന് സമര്‍ത്ഥിക്കുന്ന കഥ.
ബസിലുള്ള ഓരോരുത്തര്‍ക്കും ഓരോരോ ആവശ്യങ്ങള്‍. സാഹിത്യകാരൻ പോകുന്നത് തന്റെ ആത്മീയഗുരുവിനെ കാണാനായിരുന്നു. തന്റെ ഹൃദയരഹസ്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നത് ആ ആത്മീയ ഗുരുവിനോടായിരുന്നു. ബസിലുള്ള വിവാഹപ്പാര്‍ട്ടിയുമായി എഴുത്തുകാരന് ബന്ധപ്പെടുന്നു. അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേരുന്നു. സന്തോഷകരമായ യാത്രയ്ക്കിടയില്‍ കല്യാണപ്പെണ്ണിന്റെ അച്ഛന് അസുഖം. പെണ്ണിന്റെ അച്ഛന് മരിച്ചു. ഇനി കല്യാണം നടക്കുമോ? അതോ നടത്തണോ അതല്ലെങ്കില്‍ നീട്ടിവയ്ക്കണോ?
സാഹിത്യകാരനെ അവതരിപ്പിച്ചത് മുരളിയാണ് , കല്യാണപ്പെണ്ണായി ആഷാ ജയറാം, കല്യാണപ്പെണ്ണിന്റെ അച്ഛൻ ആയി കരമന ജനാര്ദ്ദനന് നായരും അഭിനയിക്കുന്നു.

- 384 views