ഒന്നും ഒന്നും മൂന്ന്

കഥാസന്ദർഭം

കോടീശ്വരനായ അലക്സാണ്ടർ ആലപ്പുഴയിലെ ഒരു റിസോർട്ടിൽ താമസിക്കുന്നു. റിസോർട്ട് മാനേജരായ വിഷ്ണുവും സുഹൃത്ത് അൻവറുമായി ചേർന്ന് അലക്സാണ്ടറുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ചു. ഇതുണ്ടാക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് 'കുലുക്കി സർബത്തിൽ' പറയുന്നത്.

വാടകക്കൊലയാളിയായ ഒരാൾ ഒരു കൊലപാതകം നടത്താൻ ഒരുങ്ങുന്നു. പക്ഷേ അന്ന് എഫ് എം ൽ കേട്ട ഒരു ശബ്ദം അയാളെ ഭൂതകാലത്തേയ്ക്ക് കൊണ്ടുപോകുന്നു. അങ്ങനെ അയാളുടെ ദൗത്യം പൂർത്തിയാക്കാൻ കഴിയുന്നില്ല. ഈ സമയത്തുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് 'ശബ്ദരേഖ' എന്ന ചിത്രത്തിൽ പറയുന്നത്.

എട്ട് വയസുള്ള ഒരു പെണ്‍കുട്ടിയുടെ സങ്കീർണ്ണമായ ജീവിതാവസ്ഥയാണ് 'ദേവി' എന്ന ചിത്രം പറയുന്നത്. അഭിസാരികയായ അമ്മ രോഗിയായതിനെത്തുടർന്ന് അമ്മയെത്തേടി പിന്നീട് എത്തുന്നവർ മകളെ ആവശ്യപ്പെടുന്നു. അതിന്റെ കാരണം മകൾ അച്ഛനോട് ചോദിക്കുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

onnum onnum monnu movie poster

മലയാളത്തിലേക്ക് മറ്റൊരു ആന്തോളജി ഫിലിം "ഒന്നും ഒന്നും മൂന്ന്". കുലുക്കി സര്‍ബത്ത്, ശബ്ദരേഖ, ദേവി എന്നീ ചിത്രങ്ങളാണ് ഒന്നും ഒന്നും മൂന്ന് എന്ന സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വൈറ്റ് ഡോട്സ് മൂവിസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വ്യത്യസ്തങ്ങളായ മൂന്നു കഥകള്‍ ആവിഷ്കരിക്കുന്നു.

ഹ്രസ്വചിത്രങ്ങളുടെ വിവരങ്ങൾ താഴെ: 

ചിത്രങ്ങൾ സംവിധാനം ഛായാഗ്രഹണം  തിരക്കഥ സംഗീതം
1 കുലുക്കി സർബത്ത് അഭിലാഷ് എസ് ബി സന്തോഷ് ലാൽ  അഭിലാഷ് എസ് ബി ജോർജ് ആന്റണി
2 ശബ്ദരേഖ ബിജോയ്‌ ജോസഫ് ധനേഷ് മോഹൻ  അരവിന്ദ് ജി മേനോൻ  ഷിബു ജോസഫ്
3 ദേവി ശ്രീകാന്ത് വി എസ് മധു കെ പിള്ള  ഫയസ്‌ ഉമ്മർ  ഷൈയ്ക്ക് ഇലാഹി
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/onnumonnummoonumovie
Onnum onnum monnu malayalam movie
2015

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, വാഗമണ്‍
അവലംബം
https://www.facebook.com/onnumonnummoonumovie
അനുബന്ധ വർത്തമാനം
  • കുലുക്കി സര്‍ബത്ത്, ശബ്ദരേഖ, ദേവി എന്നീ ചിത്രങ്ങളാണ് ഒന്നും ഒന്നും മൂന്ന് എന്ന സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
  • നവാഗതനായ അഭിലാഷ് എസ് ബി സംവിധാനം ചെയ്യുന്ന കുലുക്കി സര്‍ബത്തില്‍ റിയാസ്, അമീര്‍ നിയാസ്, അഭിഷേക്, സൂര്യ ശങ്കര്‍, ട്രീസ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
  • ബിജോയ് ജോസഫ്, സംവിധാനം ചെയ്യുന്ന ശബ്ദരേഖയില്‍ അരുണ്‍, ഇര്‍ഷാദ്, സത്താര്‍, സന്ദീപ്, ലിയോണ ലിഷോയ് എന്നിവര്‍ അഭിനയിക്കുന്നു.
  • ശ്രീകാന്ത് വി.എസ് സംവിധാനം ചെയ്യുന്ന ദേവി എന്ന ചിത്രത്തില്‍ എം.ആര്‍.ഗോപകുമാര്‍, ലക്ഷ്മി സനല്‍, ബേബി എന്നിവര്‍ അഭിനയിക്കുന്നു.
റിലീസ് തിയ്യതി

onnum onnum monnu movie poster

മലയാളത്തിലേക്ക് മറ്റൊരു ആന്തോളജി ഫിലിം "ഒന്നും ഒന്നും മൂന്ന്". കുലുക്കി സര്‍ബത്ത്, ശബ്ദരേഖ, ദേവി എന്നീ ചിത്രങ്ങളാണ് ഒന്നും ഒന്നും മൂന്ന് എന്ന സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വൈറ്റ് ഡോട്സ് മൂവിസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വ്യത്യസ്തങ്ങളായ മൂന്നു കഥകള്‍ ആവിഷ്കരിക്കുന്നു.

ഹ്രസ്വചിത്രങ്ങളുടെ വിവരങ്ങൾ താഴെ: 

ചിത്രങ്ങൾ സംവിധാനം ഛായാഗ്രഹണം  തിരക്കഥ സംഗീതം
1 കുലുക്കി സർബത്ത് അഭിലാഷ് എസ് ബി സന്തോഷ് ലാൽ  അഭിലാഷ് എസ് ബി ജോർജ് ആന്റണി
2 ശബ്ദരേഖ ബിജോയ്‌ ജോസഫ് ധനേഷ് മോഹൻ  അരവിന്ദ് ജി മേനോൻ  ഷിബു ജോസഫ്
3 ദേവി ശ്രീകാന്ത് വി എസ് മധു കെ പിള്ള  ഫയസ്‌ ഉമ്മർ  ഷൈയ്ക്ക് ഇലാഹി
പ്രൊഡക്ഷൻ മാനേജർ
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Sat, 03/14/2015 - 19:13