Director | Year | |
---|---|---|
യാത്ര ചോദിക്കാതെ | അനീഷ് വർമ്മ | 2016 |
സൂം | അനീഷ് വർമ്മ | 2016 |
അനീഷ് വർമ്മ
ബാലന്‍ സാധാരണക്കാരനായ ഒരു കര്‍ഷകനാണ്. ഏക മകള്‍ അമ്മുവിനെ വളര്‍ത്തി പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണം. അതിനായി രാപ്പകല്‍ അധ്വാനിക്കുകയാണ് ബാലന്‍. സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അമ്മുവിനെ നഗരത്തിലെ പ്രശസ്തമായ കോളേജില്‍ ചേര്‍ത്തു. ആദ്യമായിട്ടാണ് ആ ഗ്രാമത്തില്‍നിന്ന് ഒരാള്‍ പുറത്തുപോയി പഠിക്കുന്നത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് അമ്മു പഠിച്ചിരുന്നത്. താന്‍ ഒരു സാധാരണ കര്‍ഷകന്റെ മകളാണെന്ന കാര്യം അമ്മു മറന്നു, ഭാവത്തിലും രൂപത്തിലും അമ്മു മോഡേണായി. ഈ സാഹചര്യത്തിൽ വിവാഹ വാഗ്ദാനം ചെയ്ത് ഒരു ചെറുപ്പക്കാരന്‍ അമ്മുവിനെ പ്രണയിക്കുകയും ഒടുവില്‍ ചതിക്കപ്പെട്ട് മറ്റൊരുവന്റെ കൈയില്‍ അകപ്പെടുകയും ചെയ്യുന്നത്. അമ്മുവിന്റെ ഈ ദുരിതജീവിതം നഗരത്തിലെ ഒരു സുഹൃത്തിനാല്‍ അറിഞ്ഞ ബാലന്‍ മകളെ കൂട്ടിക്കൊണ്ടുപോരാന്‍ ചെല്ലുന്നു. മകളെ തിരിച്ചുകിട്ടാന്‍ വേണ്ടി പരിശ്രമിക്കുന്നതിനിടയില്‍ ആ അച്ഛനെക്കുറിച്ച് സ്‌നേഹനിധിയായ മകള്‍ പറയുന്നതുകേട്ട് എല്ലാവരും ഞെട്ടി. തുടര്‍ന്നുണ്ടാകുന്ന ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് 'യാത്രചോദിക്കാതെ' എന്നാ ചിത്രത്തിൽ ദൃശ്യ വൽക്കരിച്ചിരിക്കുന്നത്.
അനീഷ് വര്‍മ സംവിധാനം ചെയ്ത ചിത്രമാണ് യാത്ര ചോദിക്കാതെ. റെയിന്‍ബോ സിനിമയുടെ ബാനറില്‍ ഷിബു മാവേലി നിര്‍മ്മിക്കുന്നു. ഹരിപ്പാട് ഹരിലാലിന്റെയാണ് തിരക്കഥ. കലാഭവൻ മണി, റീന ബഷീർ,അമ്മു, സൂര്യകാന്ത്, മന്‍രാജ്, സാദിഖ് തുടങ്ങിയവർ അഭിനയിക്കുന്നു.
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 275.33 KB |

നടൻ കലാഭവൻ മണി അഭിനയിച്ച അവസാന ചലച്ചിത്രം...

- 1605 views