ഉത്തരചെമ്മീൻ

കഥാസന്ദർഭം

പഞ്ചമിയുടെ വളർത്തു മകനായ അഴകനും നല്ലപെണ്ണിന്റെ മകൾ കൊച്ചുകാളിയുടെ മകൾ നീലിപ്പെണ്ണും തമ്മിലുള്ള പ്രണയത്തിലൂടെയാണ് ഉത്തരചെമ്മീൻ സിനിമയുടെ കഥാവികാസനം. തുറയിലെ അരയന്മാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്ന കൊമ്പൻ സുകുമാരനെ, തന്റെ മകൾ നീലിപ്പെണ്ണിനെക്കൊണ്ട് കെട്ടിക്കാൻ കൊച്ചുകാളി ശ്രമിക്കുന്നു. ഇതോടെ കൊമ്പൻ സുകുമാരന്റെ ശത്രുവായി മാറുന്നു അഴകൻ. സമയം സന്ദർഫവും നോക്കി സുകുമാരൻ അഴകനെ തുറയിൽ നിന്നും ഓടിക്കുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്. 

കടലിന്റെ പശ്ചാത്തലത്തിൽ മറ്റൊരു പ്രണയകഥയ്ക്ക് ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നു ബെന്നി ആശംസ. ബിയോണ്‍ നായകനാകുന്ന ചിത്രത്തിൽ അൻസിബയാണ് നായിക.

utharachemmeen movie poster

U
125mins
റിലീസ് തിയ്യതി
അവലംബം
വാഴൂർ ജോസിന്റെ സെപ്തബർ 15,2014 സിനിമ മംഗളം റിപ്പോർട്ട്
https://www.facebook.com/asamsabenny
Utharachemmeen malayalam movie
2015
വസ്ത്രാലങ്കാരം
ഓഡിയോഗ്രാഫി
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

പഞ്ചമിയുടെ വളർത്തു മകനായ അഴകനും നല്ലപെണ്ണിന്റെ മകൾ കൊച്ചുകാളിയുടെ മകൾ നീലിപ്പെണ്ണും തമ്മിലുള്ള പ്രണയത്തിലൂടെയാണ് ഉത്തരചെമ്മീൻ സിനിമയുടെ കഥാവികാസനം. തുറയിലെ അരയന്മാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്ന കൊമ്പൻ സുകുമാരനെ, തന്റെ മകൾ നീലിപ്പെണ്ണിനെക്കൊണ്ട് കെട്ടിക്കാൻ കൊച്ചുകാളി ശ്രമിക്കുന്നു. ഇതോടെ കൊമ്പൻ സുകുമാരന്റെ ശത്രുവായി മാറുന്നു അഴകൻ. സമയം സന്ദർഫവും നോക്കി സുകുമാരൻ അഴകനെ തുറയിൽ നിന്നും ഓടിക്കുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്. 

പി ആർ ഒ
അവലംബം
വാഴൂർ ജോസിന്റെ സെപ്തബർ 15,2014 സിനിമ മംഗളം റിപ്പോർട്ട്
https://www.facebook.com/asamsabenny
അനുബന്ധ വർത്തമാനം
  • ചെമ്മീനിലെ ഏതാനും കഥാപാത്രങ്ങൾ ഈ ചിത്രത്തിലും അഭിനയിക്കുന്നു. ചില കഥാപാത്രങ്ങളുടെ പിൻ തലമുറക്കാരായ കഥാപാത്രങ്ങളുമുണ്ട്.
  • ചെമ്മീനിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച മധു ഉത്തരചെമ്മീനിൽ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു
സർട്ടിഫിക്കറ്റ്
Runtime
125mins
റിലീസ് തിയ്യതി

കടലിന്റെ പശ്ചാത്തലത്തിൽ മറ്റൊരു പ്രണയകഥയ്ക്ക് ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നു ബെന്നി ആശംസ. ബിയോണ്‍ നായകനാകുന്ന ചിത്രത്തിൽ അൻസിബയാണ് നായിക.

utharachemmeen movie poster

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Fri, 12/19/2014 - 12:13