Director | Year | |
---|---|---|
രക്തസാക്ഷികൾ സിന്ദാബാദ് | വേണു നാഗവള്ളി | 1998 |
ഭാര്യ സ്വന്തം സുഹൃത്ത് | വേണു നാഗവള്ളി | 2009 |
Pagination
- Previous page
- Page 2
വേണു നാഗവള്ളി

പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ നടക്കുന്ന ചാർലി(നെടുമുടി)യും ഗോപു(രതീഷ്)വും ചില്ലറ മോഷണമൊക്കെ നടത്തിയാണ് ജീവിക്കുന്നത്. അതിനിടെ ഉണ്ണിയും(മോഹൻലാൽ) അവരുടെ ഇടയിൽ എത്തിപ്പെട്ടു. ഉണ്ണി കളവിനെതിരാണെങ്കിലും നിവൃത്തിയില്ലാതെ അവർ ഒരു ജീപ്പിൽ നിന്നും സാധനം മോഷ്ടിക്കുക്കയും പിടിക്കപെടുകയും ചെയ്യുന്നു. ഗുരുജി(മധു) ആയിരുന്നു ജീപ്പിന്റെ ഉടമസ്ഥൻ. ഗുരുജി അവരെയും കൊണ്ട് ഗുരുദക്ഷിണ പ്ളാന്റേഷനിൽ പോകുകയും അവർക്ക് ഓരോരുത്തർക്കും പതിനായിരം രൂപ കൊടുക്കുകയും ചെയ്യുന്നു. അടുത്ത വർഷം അതേ സ്ഥലത്ത് കാണാമെന്നും അപ്പോൾ കാശ് തിരികെ കൊടുക്കണമെന്നും ഗുരുജി അവരോട് പറയുന്നു. കൂടാതെ ആ കാശുകൊണ്ട് എന്തു ചെയ്തു എന്നും പറയാൻ ആവശ്യപെടുന്നു.

തുടർന്ന് ആ കാശുംകൊണ്ട് പോകുന്ന അവർ താമസസ്ഥലത്ത് എത്തുമ്പോൾ വീട്ടുടമ വാടക കുടിശ്ശിക ഉള്ളതിനാൽ അവരുടെ സാധനങ്ങളൊക്കെ പുറത്തിട്ടിരിക്കുന്നതാണ് കാണുന്നത്. കൈയ്യിലുള്ള കാശ് ഉണ്ണി ചിലവാക്കുന്നെ ഇല്ല. എല്ലാത്തിനും ചാർളിയുടെ കാശ് ഗോപു നിർബന്ധപൂർവം എടുക്കുന്നു. ഇതിനിടയിൽ നോട്ടിരട്ടിപ്പിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ഒരു തട്ടിപ്പു സംഘത്തിന്റെ കൈയ്യിൽ പെട്ട് ഗോപുവിന്റെയും ചാര്ളിയുടെയും കാശ് നഷ്ടപെടുന്നു. ഇതിനിടയിൽ കാര്യങ്ങളെല്ലാം അറിയുന്ന ഗോപുവിന്റെ കാമുകി മീര ഗോപുവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുന്നു. മീരയുടെ വളർത്തമ്മ വിദേശിയാണ്. അവരുടെ സമ്മതത്തോടെ ഗോപുവിന്റെയും മീരയുടെയും വിവാഹം നടക്കുന്നു. മീരയുടെ മമ്മി തുടർന്ന് വിദേശത്തെക്ക് തിരിച്ചുപോകുകയും അവരുടെ ഹോട്ടൽ ഗോപുവിന്റെ ഉടമസ്ഥതയിൽ ആവുകയും ചെയ്യുന്നു. മുതലാളിയായ ഗോപു, പഴയ സുഹൃത്തുക്കളെ മറക്കുന്നു. ജോലി തേടി എത്തുന്ന ചാർലിക്കും ഉണ്ണിക്കും വെയ്റ്റർമാരായി ഗോപു ഹോട്ടലിൽ ജോലി കൊടുക്കുന്നു. ഗോപുവിന്റെ അഹങ്കാരം സഹിക്കാതെ ഉണ്ണിയും ചാർലിയും ജോലി വേണ്ടെന്നു വയ്ക്കുന്നു. ഹോട്ടലിലെ മാനേജർ ഗോപുവിന്റെ കബളിപ്പിക്കുന്നു. ഹോട്ടൽ തൊഴിലാളി സമരത്തെ തുടർന്ന് പൂട്ടിയിടുന്നു.
അങ്ങനെ ഒരു വർഷം പൂർത്തിയാവുന്നു. ആദ്യമേ ഗുരുദക്ഷിണ പ്ളാന്റേഷനിൽ എത്തിയ ഗോപു, അമിതമായി മദ്യപിച്ചിരുന്നു. അൽപനേരം കഴിഞ്ഞുവന്ന ഉണ്ണിയുടെ കൂടെ ഒരു കുട്ടിയും ഉണ്ടായിരുന്നു. വന്നയുടനെ ഗോപു ഉണ്ണിയെ അധിക്ഷേപിക്കാൻ ആരംഭിച്ചു. തുടർന്ന് അവർ സംഘട്ടനം ആരംഭിച്ചു. ഗുരുജി വന്നു അവരെ മാറ്റി നിർത്തുന്നു. ഗോപു, ഗുരുജിക്ക് കാശ് എറിഞ്ഞു കൊടുക്കുന്നു. ഉണ്ണിക്ക് കാശ് കൊടുക്കാൻ ഒരു വർഷം കൂടി വേണം എന്ന് പറയുന്നു. തുടർന്ന് അവർ ചാർളിയെ കാത്തിരിക്കുന്നു. ചാർലിക്കു പകരം എത്തുന്നത് ബെറ്റി(സീമ) ആണ്. ചാർലിക്ക് സംഭവിച്ച കാര്യങ്ങൾ ബെറ്റി പറയുന്നു.