Director | Year | |
---|---|---|
അതാരായിരുന്നു | ഖാലിദ് | 2014 |
ഖാലിദ്
Director | Year | |
---|---|---|
അതാരായിരുന്നു | ഖാലിദ് | 2014 |
ഖാലിദ്
ധനാഢ്യനായ കാപ്പിത്തോട്ടം ഉടമ ശേഖരന്‍കുട്ടിയുടെ വീട്ടുവേലയ്‌ക്കെത്തുന്ന പതിനാറുകാരിയായ ലക്ഷ്മിയുടെ ദുരനുഭവങ്ങളുടെ കഥയാണ് 'അതാരായിരുന്നു' സിനിമയിൽ പറയുന്നത്. ശേഖരന്‍കുട്ടിയുടെ നവജാതശിശുവിനെ പരിചരിക്കാനെത്തുന്ന ലക്ഷ്മി അവിഹിതഗര്‍ഭം ധരിക്കുന്നതാണ് ചിത്രത്തിലെ വഴിത്തിരിവ്. അതിനുത്തരവാദികളെ കണ്ടെത്താന്‍ ശേഖരന്‍കുട്ടി നടത്തുന്ന അന്വേഷണത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കണമെന്ന പ്രമേയമാണ് സിനിമയുടേത്. ശേഖരന്‍കുട്ടിയായി ആനന്ദകുമാറും ലക്ഷ്മിയായി ജീന്‍സിയും വേഷമിടുന്നു. ഡോ. സുധീന്ദ്രന്‍, ജയശ്രീ കൊല്ലരി, അഡ്വ. ജോഷി സിറിയക്, രാഹുല്‍ രവി, ഗോഡ്‌സണ്‍, റോസ് ഹാന്‍സ്, ജംഷീര്‍ എന്നിവരും അഭിനയിക്കുന്നു.
ഷബാസ് സിനിമയുടെ ബാനറില്‍ ഖാലിദ് സംവിധാനം ചെയുന്ന സിനിമയാണ് 'അതാരായിരുന്നു തിരക്കഥയും നിർമ്മാണവും ഖാലിദ് തന്നെ. ആനന്ദ് കുമാര്‍, ജിന്‍സി, ഡോ. സുധീന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാര്‍, റോസ്ഹാന്‍സ്, ബാബു ഉരുളിയാനിക്കല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഗിരീഷ് കെ നായരാണ് ക്യാമറ.

- വയനാട് ജില്ലയിലെ കലാകാരന്മാരുടെ കൂട്ടായ്മയോടെ ഒരുക്കിയ സിനിമ
- വയനാട്ടുകാരനായ നവാഗത സംവിധായകന്‍ കെ പി ഖാലിദിന്റെ പ്രഥമചിത്രം

- 392 views