Story
Screenplay
Dialogues
Direction
Director | Year | |
---|---|---|
ദി സിറ്റി | ഐ വി ശശി | 1994 |
അനുഭൂതി | ഐ വി ശശി | 1997 |
വർണ്ണപ്പകിട്ട് | ഐ വി ശശി | 1997 |
ആയിരം മേനി | ഐ വി ശശി | 2000 |
ശ്രദ്ധ | ഐ വി ശശി | 2000 |
ഈ നാട് ഇന്നലെ വരെ | ഐ വി ശശി | 2001 |
ആഭരണച്ചാർത്ത് | ഐ വി ശശി | 2002 |
സിംഫണി | ഐ വി ശശി | 2004 |
അനുവാദമില്ലാതെ | ഐ വി ശശി | 2006 |
ബൽറാം Vs താരാദാസ് | ഐ വി ശശി | 2006 |
Pagination
- Previous page
- Page 10
- Next page
ഐ വി ശശി
Producer
വിതരണം
Art Direction
Attachment | Size |
---|---|
thrishna.jpg | 34.4 KB |
Thrishna
1981
വസ്ത്രാലങ്കാരം
Music
വിതരണം
Art Direction
Editing
Dialogues
ചമയം
Lyrics
Cinematography
അനുബന്ധ വർത്തമാനം
- നടി സ്വപ്നയുടെ ആദ്യ മലയാളചിത്രം.
- തമിഴ്നടി സുലക്ഷണയ്ക്കായി വെച്ചിരുന്ന വേഷമാണ് സ്വപ്ന ചെയ്തത്.
- നായകനായ ദാസ് ആയി ആദ്യം തീരുമാനിച്ചത് ബാബു നമ്പൂതിരിയെ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റാതായപ്പോൾ ചിത്രത്തിലെ അതിഥിതാരമായി വന്ന രതീഷാണ് മമ്മൂട്ടിയുടെ പേര് നിർദേശിക്കുന്നത്.
- ഐ വി ശശിയുടെ തന്നെ ഒരിക്കൽക്കൂടി എന്ന ചിത്രത്തിന്റെ തീം മ്യൂസിക്കാണ് ഇതിലെ മൈനാകം എന്ന ഗാനത്തിന്റെ ഈണം
റിലീസ് തിയ്യതി