Director | Year | |
---|---|---|
റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 |
പ്രമുഖൻ | സലിം ബാബ | 2009 |
വലിയങ്ങാടി | സലിം ബാബ | 2010 |
ഗുണ്ട | സലിം ബാബ | 2014 |
പയ്യംവള്ളി ചന്തു | സലിം ബാബ | 2017 |
ലോലൻസ് | സലിം ബാബ | 2018 |
സലിം ബാബ
മത്സ്യവ്യാപാരവുമായി ബന്ധപ്പെട്ട് തുറമുഖത്തു നടക്കുന്ന അനാരോഗ്യകരമായ മത്സരവും കുടിപ്പകയും ഗുണ്ടാവിളയാട്ടവുമാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനപ്രമേയം. എങ്കിലും അതിലൂടെ ലക്ഷ്യമാക്കുന്നത് ഗുണ്ടായിസം തൊഴിലാക്കിയവരുടെ ജീവിതാവസ്ഥകള്‍ നല്കുന്ന പാഠമാണ്

മലയാളത്തിലെ പ്രമുഖ നടന്മാരുടെ മക്കൾ അണി നിരക്കുന്നു. കുതിരവട്ടം പപ്പുവിന്റെ മകന് ബിനു പപ്പു, രാജന് പി. ദേവിന്റെ മകന് ജൂബില് രാജന് പി. ദേവ്, തിലകന്റെ മകന് ഷിബു തിലകന്, മച്ചാന് വര്‍ഗീസിന്റെ മകന് റോബിന് മച്ചാന്, കരമന ജനാര്ദ്ദനന് നായരുടെ മകന് സുധീര്‍ കരമന, ഫൈറ്റ് മാസ്റ്റര്‍ മാഫിയാ ശശിയുടെ മകന് സന്ദീപ് ശശി, സ്ഫടികം ജോര്‍ജിന്റെ മകന് അജോ ജോര്‍ജ്, സംവിധായകന് സലിം ബാബയുടെ മകന് ചെങ്കിസ് ഖാന്, കരാട്ടെ മാസ്റ്റര്‍ ദിലീപിന്റെ മകന് ദില്‍ജിത് ദിലീപ് എന്നിവരാണ് ക്യാമറയ്ക്കു മുന്നിലെ മക്കള്‍ നിര
- 384 views