Director | Year | |
---|---|---|
പ്ലെയേർസ് | വാസുദേവ് സനൽ | 2013 |
ഗോഡ്സ് ഓണ്‍ കണ്‍ട്രി | വാസുദേവ് സനൽ | 2014 |
വാസുദേവ് സനൽ
തമ്മിൽ കൂടി കലരാത്ത 3 വ്യത്യസ്ത കഥകൾ ഇതിൽ പറഞ്ഞു പോകുന്നു ഒരേ ലക്ഷ്യത്തോടെ കൊച്ചിയിലെത്തുന്ന മൂന്നുപേരുടെ കഥയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.
ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. ആന്റോ ജോസഫ് നിർമ്മിച്ച് വാസുദേവ് സനൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഇഷ തൽവാർ മൈഥിലി ലാൽ ലെന ശ്രീനിവാസൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെയുണ്ട്. അരുണ്‍ ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നീ മൂന്നു യുവാക്കള്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്‍.കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച പ്രിയം എന്ന ചിത്രമൊരുക്കിയ വാസുദേവ് സനല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.

ഫഹദ് ഫാസില്‍ ആദ്യമായി റോഡ് മൂവിയില്‍ അഭിനയിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ടിതിന്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നിവയ്ക്കുശേഷം ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. മൈഥിലിയുടെ ആക്ഷന്‍ സീനുകളും ചിത്രത്തിലുണ്ട്

- 923 views