ഭൂമിയുടെ അവകാശികൾ

2002ലെ ഗുജറാത്ത് കലാപത്തിനെ അടിസ്ഥാനമാക്കി ടി വി ചന്ദ്രൻ സംവിധാനം ചെയ്ത സിനിമാ പരമ്പരയിലെ മൂന്നാമത്തേതാണ് ഭൂമിയുടെ അവകാശികൾ. കഥാവശേഷൻ(2004),വിലാപങ്ങൾക്കപ്പുറം(2008) എന്നിവയായിരുന്നു ഈ പരമ്പരയിലെ മറ്റു ചിത്രങ്ങൾ.

ഗോധ്രയിൽ തീവണ്ടി തീവെയ്ക്കപ്പെട്ടതിന്റെ അടുത്ത ദിവസം, 2002 ഫെബ്രുവരി28-ആം തിയ്യതിയിലാണ് മൂന്നു സിനിമകളുടേയും ആഖ്യാനം തുടങ്ങുന്നത്.

2012ൽ നടന്ന നാല്പത്തിമൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.2012ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലെ മൽസരവിഭാഗത്തിലും ഉണ്ടായിരുന്നു ഭൂമിയുടെ അവകാശികൾ.

U
114mins
റിലീസ് തിയ്യതി
Bhoomiyude Avakashikal/The Inheritors of the Earth
2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
നെല്ലിയാമ്പതി,ഒറ്റപ്പാലം,ഷൊർണൂർ
അനുബന്ധ വർത്തമാനം

വൈയ്ക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേരാണ് സിനിമയ്ക്കെങ്കിലും,കഥാഗതിയ്ക്ക് ആ കൃതിയുമായി സാമ്യമൊന്നുമില്ല.

എം എസ് ബാബുരാജിനും,വൈയ്ക്കം മുഹമ്മദ് ബഷീറിനും അപ്രത്യക്ഷമാകുന്ന നമ്മുടെ ആവാസവ്യവസ്ഥയ്ക്കുമാണ് ചിത്രം സമർപ്പിച്ചിട്ടുള്ളത്.

1995ലെ "ഓർമകൾ ഉണ്ടായിരിയ്ക്കണം" എന്ന സിനിമയ്ക്ക്  ശേഷം ശ്രീനിവാസൻ അഭിനയിയ്ക്കുന്ന ടി വി ചന്ദ്രൻ സിനിമ.

സർട്ടിഫിക്കറ്റ്
Runtime