Director | Year | |
---|---|---|
എവിടെയോ ഒരു ശത്രു | ടി ഹരിഹരൻ | 1982 |
അങ്കുരം | ടി ഹരിഹരൻ | 1982 |
വരന്മാരെ ആവശ്യമുണ്ട് | ടി ഹരിഹരൻ | 1983 |
പൂമഠത്തെ പെണ്ണ് | ടി ഹരിഹരൻ | 1984 |
വികടകവി | ടി ഹരിഹരൻ | 1984 |
വെള്ളം | ടി ഹരിഹരൻ | 1985 |
പഞ്ചാഗ്നി | ടി ഹരിഹരൻ | 1986 |
നഖക്ഷതങ്ങൾ | ടി ഹരിഹരൻ | 1986 |
അമൃതം ഗമയ | ടി ഹരിഹരൻ | 1987 |
ആരണ്യകം | ടി ഹരിഹരൻ | 1988 |
Pagination
- Previous page
- Page 4
- Next page
ടി ഹരിഹരൻ
ഒരു പ്രദേശത്തെ കരുത്തനും സ്വാധീനശക്തിയുമുള്ള ഗോപി മുതലാളി എന്ന പരുക്കന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍ ഭാവന എത്തുന്നു. കഥയില്‍ ഏറെ വഴിത്തിരിവുണ്ടാക്കുന്ന ചരിത്ര ഗവേഷകന്റെ വേഷമാണ് വിനീതിന്. പകയുടെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ മനുഷ്യബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. കാട് വെട്ടിവെളുപ്പിക്കുമ്പോള്‍ സ്വസ്ഥമായ ഗ്രാമീണ ജീവിതത്തിന് ഭീഷണിയായി നാട്ടില്‍ പുലിറയിറങ്ങുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് പ്രധാനമായും പറയുന്നത്.
വയനാടാൻ കാടുകളുടെ പശ്ചാത്തലത്തിൽ എം ടി യുടെ വ്യത്യസ്തമായ കഥ

എം ടി യും ഹരിഹരനും ഒന്നിക്കുന്ന പതിനാലാമത്തെ ചിത്രം. ഗായത്രി സിനിമയുടെ ബാനറില്‍ ഹരിഹരന്‍തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിര്‍വഹിച്ചതും ഹരിഹരന്‍തന്നെയാണ്. കര്‍ണാട്ടിക് രാഗങ്ങളിലധിഷ്ഠിതമായ നാല് ഗാനങ്ങളുണ്ട് ചിത്രത്തില്‍. ഹരിഹരന് ആദ്യമായി സംഗീതസംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രംകൂടിയാണ് ഇത്.ഓസ്ട്രേലിയയില്‍ പ്രത്യേകം പരിശീലനം നല്കിയ ഒരു പുലിയും ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രമാണ്. ഇന്ത്യയില്‍ പുലിയെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് വിലക്കുള്ളതിനാല്‍ ഓസ്ട്രേലിയയിലാണ് പുലിയുള്പ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിനായി സംവിധായകനും സംഘവും മാസങ്ങള്‍ക്കു മുമ്പ് ഓസ്ട്രേലിയയിലേക്ക് പോയിരുന്നു. പുലി ഉള്‍പ്പെട്ട ഭാഗങ്ങളുടെ വിശദമായ സ്റ്റോറി ബോര്‍ഡ് തയ്യാറാക്കിയായിരുന്നു ചിത്രീകരണം. സ്റ്റോറി ബോര്‍ഡ് ഓസ്ട്രേലിയയിലേക്കയച്ചുകൊടുത്തിരുന്നു. ഇതുവെച്ചാണ് അവിടെ ചിത്രീകരണം നടന്നത്. ഇതെല്ലാം മലയാള സിനിമയെ സംബന്ധിച്ച് പുതുമയുള്ളതാണെന്ന് സംവിധായകന് പറഞ്ഞു.ഇന്ദ്രജിത്ത്, ഭാവന എന്നിവര്‍ ആദ്യമായാണ് ഹരിഹരന് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
വയനാടാൻ കാടുകളുടെ പശ്ചാത്തലത്തിൽ എം ടി യുടെ വ്യത്യസ്തമായ കഥ
- 725 views