ഏഴാമത്തെ വരവ്

കഥാസന്ദർഭം

ഒരു പ്രദേശത്തെ കരുത്തനും സ്വാധീനശക്തിയുമുള്ള ഗോപി മുതലാളി എന്ന പരുക്കന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍ ഭാവന എത്തുന്നു. കഥയില്‍ ഏറെ വഴിത്തിരിവുണ്ടാക്കുന്ന ചരിത്ര ഗവേഷകന്റെ വേഷമാണ് വിനീതിന്. പകയുടെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ മനുഷ്യബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കുന്നുണ്ട്. കാട് വെട്ടിവെളുപ്പിക്കുമ്പോള്‍ സ്വസ്ഥമായ ഗ്രാമീണ ജീവിതത്തിന് ഭീഷണിയായി നാട്ടില്‍ പുലിറയിറങ്ങുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് പ്രധാനമായും പറയുന്നത്.

വയനാടാൻ കാടുകളുടെ പശ്ചാത്തലത്തിൽ എം ടി യുടെ വ്യത്യസ്തമായ കഥ

U
147mins
റിലീസ് തിയ്യതി
Ezhamathe varav
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2013
സൗണ്ട് എഫക്റ്റ്സ്
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ഒരു പ്രദേശത്തെ കരുത്തനും സ്വാധീനശക്തിയുമുള്ള ഗോപി മുതലാളി എന്ന പരുക്കന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍ ഭാവന എത്തുന്നു. കഥയില്‍ ഏറെ വഴിത്തിരിവുണ്ടാക്കുന്ന ചരിത്ര ഗവേഷകന്റെ വേഷമാണ് വിനീതിന്. പകയുടെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ മനുഷ്യബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കുന്നുണ്ട്. കാട് വെട്ടിവെളുപ്പിക്കുമ്പോള്‍ സ്വസ്ഥമായ ഗ്രാമീണ ജീവിതത്തിന് ഭീഷണിയായി നാട്ടില്‍ പുലിറയിറങ്ങുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് പ്രധാനമായും പറയുന്നത്.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കണ്ണവം വനങ്ങള്‍, കുടക്, വയനാട്, കോഴിക്കോട് ബാലുശ്ശേരി തെച്ചി എസ്റ്റേറ്റ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ചീഫ് അസോസിയേറ്റ് സംവിധാനം
അസോസിയേറ്റ് ക്യാമറ
കാസറ്റ്സ് & സീഡീസ്
ചമയം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വാതിൽപ്പുറ ചിത്രീകരണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

എം ടി യും ഹരിഹരനും ഒന്നിക്കുന്ന പതിനാലാമത്തെ ചിത്രം. ഗായത്രി സിനിമയുടെ ബാനറില്‍ ഹരിഹരന്‍തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിര്‍വഹിച്ചതും ഹരിഹരന്‍തന്നെയാണ്. കര്‍ണാട്ടിക് രാഗങ്ങളിലധിഷ്ഠിതമായ നാല് ഗാനങ്ങളുണ്ട് ചിത്രത്തില്‍. ഹരിഹരന്‍ ആദ്യമായി സംഗീതസംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രംകൂടിയാണ് ഇത്.ഓസ്‌ട്രേലിയയില്‍ പ്രത്യേകം പരിശീലനം നല്കിയ ഒരു പുലിയും ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രമാണ്. ഇന്ത്യയില്‍ പുലിയെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് വിലക്കുള്ളതിനാല്‍ ഓസ്‌ട്രേലിയയിലാണ് പുലിയുള്‍പ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിനായി സംവിധായകനും സംഘവും മാസങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയയിലേക്ക് പോയിരുന്നു. പുലി ഉള്‍പ്പെട്ട ഭാഗങ്ങളുടെ വിശദമായ സ്റ്റോറി ബോര്‍ഡ് തയ്യാറാക്കിയായിരുന്നു ചിത്രീകരണം. സ്റ്റോറി ബോര്‍ഡ് ഓസ്‌ട്രേലിയയിലേക്കയച്ചുകൊടുത്തിരുന്നു. ഇതുവെച്ചാണ് അവിടെ ചിത്രീകരണം നടന്നത്. ഇതെല്ലാം മലയാള സിനിമയെ സംബന്ധിച്ച് പുതുമയുള്ളതാണെന്ന് സംവിധായകന്‍ പറഞ്ഞു.ഇന്ദ്രജിത്ത്, ഭാവന എന്നിവര്‍ ആദ്യമായാണ് ഹരിഹരന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

സർട്ടിഫിക്കറ്റ്
ക്രെയിൻ
Runtime
147mins
റിലീസ് തിയ്യതി
അസ്സോസിയേറ്റ് കലാസംവിധാനം

വയനാടാൻ കാടുകളുടെ പശ്ചാത്തലത്തിൽ എം ടി യുടെ വ്യത്യസ്തമായ കഥ

പ്രൊഡക്ഷൻ മാനേജർ
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
മ്യൂസിക് പ്രോഗ്രാമർ
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
Submitted by Neeli on Wed, 09/11/2013 - 11:55