Story
Screenplay
Dialogues
Direction
Director | Year | |
---|---|---|
ഓഗസ്റ്റ് ക്ലബ്ബ് since 1969 | കെ ബി വേണു | 2013 |
കെ ബി വേണു
Producer
കഥാസന്ദർഭം
ഒരു യുവതിയുടെ മനസ്സിലെ വേനലിന്റെ കഥയാണ് ഓഗസ്റ്റ് ക്ലബ്ബ്. ചെസ്സും ഒരു പശ്ചാത്തലമാകുന്നുണ്ട്. കളിയിലെ നീക്കങ്ങൾ കഥാപാത്രങ്ങളുടെ ജീവിതവുമായി ചേർന്നു നിൽക്കുന്നു. രാജ്ഞി നഷ്ടപ്പെട്ടാൽ കളി തോൽക്കും. കുടുംബം ഒരു ചെസ്സ് കളമായി മാറുമ്പോൾ അവിടെയും ഇത് ബാധകമാകുന്നു.
അതിഥി താരം
Assistant Director
Art Direction
August Club since 1969 (Malayalam Movie)
2013
ഡിസൈൻസ്
വസ്ത്രാലങ്കാരം
അതിഥി താരം
Music
Assistant Director
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം
ഒരു യുവതിയുടെ മനസ്സിലെ വേനലിന്റെ കഥയാണ് ഓഗസ്റ്റ് ക്ലബ്ബ്. ചെസ്സും ഒരു പശ്ചാത്തലമാകുന്നുണ്ട്. കളിയിലെ നീക്കങ്ങൾ കഥാപാത്രങ്ങളുടെ ജീവിതവുമായി ചേർന്നു നിൽക്കുന്നു. രാജ്ഞി നഷ്ടപ്പെട്ടാൽ കളി തോൽക്കും. കുടുംബം ഒരു ചെസ്സ് കളമായി മാറുമ്പോൾ അവിടെയും ഇത് ബാധകമാകുന്നു.
Art Direction
പി ആർ ഒ
Editing
Dialogues
ചമയം
Lyrics
Cinematography
Tags
അനുബന്ധ വർത്തമാനം
- മലയാളിക്ക് മറക്കാനാകാത്ത എഴുത്തുകാരനും സംവിധായകനുമായിരുന്ന പി പത്മരാജന്റെ മകന്‍ പി അനന്തപദ്മനാഭന്റെ ആദ്യ തിരക്കഥയാണിത്.
- വർഷങ്ങൾക്ക് മുൻപ് മനോരമ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വേനലിന്റെ കളനീക്കങ്ങൾ എന്ന അദ്ദേഹത്തിന്റെ തന്നെ കഥയെ ആധാരമാക്കിയാണ് ഈ ചിത്രം
- പൂജാ വേളയിൽ വേനലിന്റെ കളനീക്കങ്ങൾ എന്നു തന്നെയായിരുന്നു ചിത്രത്തിനു പേര് നൽകിയിരുന്നത്. പിന്നീടാണ് അത് ഓഗസ്റ്റ് ക്ലബ്ബ് ആയത്.
സർട്ടിഫിക്കറ്റ്
റിലീസ് തിയ്യതി
നിർമ്മാണ നിർവ്വഹണം
- 1470 views