Screenplay
Dialogues
Direction
Director | Year | |
---|---|---|
മേൽവിലാസം | മാധവ് രാംദാസൻ | 2011 |
അപ്പോത്തിക്കിരി | മാധവ് രാംദാസൻ | 2014 |
ഇളയരാജ | മാധവ് രാംദാസൻ | 2019 |
മാധവ് രാംദാസൻ
Producer
വിതരണം
Melvilasam
2011
Film Score
വസ്ത്രാലങ്കാരം
വിതരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരത്ത് പുരുഷന്മാർക്കുള്ള സർവ്വകലാശാലാ ഹോസ്റ്റലിലെ ഒരു മുറിയിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചത്
Editing
Dialogues
ചമയം
Cinematography
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം
- സ്വദേശ് ദീപക് എന്ന ഹിന്ദി നാടകകൃത്തിന്റെ കോർട്ട് മാർഷൽ എന്ന ഹിന്ദി നാടകത്തെ ആസ്പദമാക്കി സൂര്യ കൃഷ്ണമൂർത്തി നിർമ്മിച്ച "മേൽവിലാസം" എന്ന്പേരിൽത്തന്നെയുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം.
- കൃഷ്ണമൂർത്തിയുടെ ഗുരുതുല്യനായ സുഹൃത്തായ ശ്രീ ഗോപി പൂജപ്പുര തന്റെ ഇന്ത്യൻ ആർമി കാലത്തെ ചില അനുഭവങ്ങൾ പങ്കു വെച്ചതും പ്രചോദനമായിട്ടുണ്ട്.
- "ഉൾവിലാസം" എന്ന പേരിൽ തമിഴിൽ മൊഴിമാറ്റം നടത്തി പ്രദർശിപ്പിക്കുകയുണ്ടായി.
- സ്ത്രീകഥാപാത്രങ്ങളോ ഗാനങ്ങളോ ഇല്ല.
- തിരുവനന്തപുരത്ത് പുരുഷന്മാർക്കുള്ള സർവ്വകലാശാലാ ഹോസ്റ്റലിലെ ഒരു മുറിയിൽ വെച്ച് പത്തു ദിവസത്തിനുള്ളിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിക്കപ്പെട്ടത്.
Runtime
105mins
റിലീസ് തിയ്യതി
- 747 views