ശങ്കര്‍(ദേവന്), സി. ആര്. പണിക്കര്‍(ജഗന്നാഥ വര്‍മ്മ) എന്നീ രണ്ടു രാഷ്ട്രീയനേതാക്കള്‍ ജി. കൃഷ്ണമൂര്‍ത്തിയെന്ന (മമ്മൂട്ടി) പത്രപ്രവര്‍ത്തകനെ രാഷ്ട്രീയ-പക പോക്കലിന്റെ പേരില്‍ കഠിനമായി മര്‍ദ്ദിക്കുകയും ഭ്രാന്താരോപിച്ച് ജയിലിലാക്കുകയും, കൃഷ്ണമൂര്‍ത്തിയുടെ സുഹൃത്ത് മരിയയെ(സുമലത) ബലാല്കാരം ചെയ്യുകയും ചെയ്യുന്നു. ശിക്ഷയ്ക്കു ശേഷം ജയില്‍ വിമോചിതനായ കൃഷ്ണമൂര്‍ത്തി മരിയയുടെ പണം കൊണ്ട് ന്യൂ ഡെല്‍ഹി ഡയറി എന്ന പേരില്‍ പത്രം തുടങ്ങുകയും, തന്റെ ഒത്താശയാല്‍ ജയില്‍ ചാടിയ നാലു സുഹൃത്തുക്കളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയും ചെയ്യുന്നു

ഇർവിംഗ് വാലസിന്റെ "ദ് ഓൾമൈറ്റി" എന്ന നോവലിന്റെ കഥാതന്തു ആസ്പദമാക്കിയ ചിത്രം
- 1320 views