ചിത്രമേള

Direction
Chithramela
1967
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
പബ്ലിസിറ്റി
അനുബന്ധ വർത്തമാനം
  1.  ചിത്രമേള ഒരു ചിത്രത്രയം ആയിരുന്നു- വ്യത്യസ്തമായ മൂന്നു കഥകൾ ഒരേ ചിത്രത്തിൽ അവതരിപ്പിക്കുക എന്ന പരീക്ഷണം ആദ്യമായി നടത്തിയത് ചിത്രമേളയിലാണ്.
  2.   അപസ്വരങ്ങൾ (ശ്രീകുമാരൻ തമ്പി), നഗരത്തിന്റെ മുഖം (എം കെ മണി),  പെണ്ണിന്റെ പ്രപഞ്ചം (ഭവാനിക്കുട്ടി) എന്നീ മൂന്നു കഥാചിത്രങ്ങളായിരുന്നു ചിത്രമേളയിൽ വന്നത്. ഇവയിൽ പ്രധാനപ്പെട്ടതും, ദൈർഘ്യമേറിയതുമായ ചിത്രം "അപസ്വരങ്ങൾ" ആയിരുന്നു.
  3.  പ്രശസ്ത നടൻ ടി എസ്  മുത്തയ്യ ആയിരുന്നു ചിത്രമേളയുടെ നിർമ്മാതാവും സംവിധായകനും
  4.  ശ്രീകുമാരൻ തമ്പി ഒരു തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് ചിത്രമേളയിലാണ്.
  5.  ഈ ചിത്രത്തിലെ എട്ട് ഗാനങ്ങളും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്.
  6. എട്ട് ഗാനങ്ങളും പാടിയത് യേശുദാസാണ്. യേശുദാസ് എല്ലാ ഗാനങ്ങളും പാടുന്ന ആദ്യ ചിത്രവും ഇതു തന്നെ.
  7. താഷ്കെന്റ് മേളയിലേയ്ക്ക് ഈ ചിത്രം ക്ഷണിയ്ക്കപ്പെട്ടു.
ലാബ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Submitted by m3db on Sun, 09/25/2011 - 17:15