Story
Screenplay
Dialogues
Direction
Director | Year | |
---|---|---|
കാട്ടുതുളസി | എം കൃഷ്ണൻ നായർ | 1965 |
കടത്തുകാരൻ | എം കൃഷ്ണൻ നായർ | 1965 |
കാവ്യമേള | എം കൃഷ്ണൻ നായർ | 1965 |
പിഞ്ചുഹൃദയം | എം കൃഷ്ണൻ നായർ | 1966 |
കളിത്തോഴൻ | എം കൃഷ്ണൻ നായർ | 1966 |
കല്യാണ രാത്രിയിൽ | എം കൃഷ്ണൻ നായർ | 1966 |
കനകച്ചിലങ്ക | എം കൃഷ്ണൻ നായർ | 1966 |
കുസൃതിക്കുട്ടൻ | എം കൃഷ്ണൻ നായർ | 1966 |
കാണാത്ത വേഷങ്ങൾ | എം കൃഷ്ണൻ നായർ | 1967 |
കദീജ | എം കൃഷ്ണൻ നായർ | 1967 |
Pagination
- Previous page
- Page 2
- Next page
എം കൃഷ്ണൻ നായർ
Producer
Associate Director
അസ്സോസിയേറ്റ് എഡിറ്റർ
വിതരണം
Art Direction
Karutha Kai (1964)-Malayalam Movie
Choreography
1964
Associate Director
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
Music
വിതരണം
നിശ്ചലഛായാഗ്രഹണം
Art Direction
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
Editing
Dialogues
ചമയം
Cinematography
സ്റ്റുഡിയോ
Tags
അനുബന്ധ വർത്തമാനം
- യേശുദാസും കമുകറയും ഒന്നിച്ചു പാടിയ “പഞ്ചവർണ്ണ തത്ത പോലെ’ ഹിറ്റ് ആയി മാറി.
- ഒരു പകൽ മാന്യൻ ആണ് വില്ലൻ എന്നത് മലയാളം സിനിമയെ സംബന്ധിച്ച് പുതുമയാർന്നതായിരുന്നു. അതും തിക്കുറിശ്ശി അഭിനയിക്കുന്ന റോൾ.
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം
കൊള്ളസംഘത്തലവനായ അജ്ഞാതനായ് കറുത്ത കൈ ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ പോലീസ് മേധാവി ഭാസു (പ്രേം നസീർ) എത്തുന്നു. മാധവമേനോന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിക്കത്ത് ലഭിച്ചതോടെ അദ്ദേഹം ‘കറുത്ത കൈ' യെ പിടിയ്ക്കുന്നവർക്ക് ആയിരം രൂപാ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. സ്ഥലത്തെ പ്രധാനിയായ തമ്പിയുടെ ( തിക്കുറുശ്ശി) മകൾ ലതയുമായി (ഷീല) ഭാസു പ്രേമത്തിലാകുന്നു. അച്ഛന്റെ കൊലപാതികിയായ ‘കറുത്ത കൈ’ യിനെ പിടിയ്ക്കാൻ രാധ (ശാന്തി) എന്ന പെൺകുട്ടിയുമുണ്ട്. ‘കറുത്ത കൈ’ പിടിയ്ക്കപ്പെടാറായപ്പോൾ കൂടുതൽ കൊലപാതകങ്ങൾ അയാൾ ചെയ്യുന്നു, സ്വന്തം മകൾ ഉൾപ്പെടെ.
കഥാവസാനം എന്തു സംഭവിച്ചു?
തമ്പി തന്നെയാണ് കറുത്ത കൈ എന്ന് അവസാനം തെളിയുന്നു.
അസ്സോസിയേറ്റ് കലാസംവിധാനം
മേക്കപ്പ് അസിസ്റ്റന്റ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്