Director | Year | |
---|---|---|
കുടുംബം | എം കൃഷ്ണൻ നായർ | 1967 |
അഗ്നിപുത്രി | എം കൃഷ്ണൻ നായർ | 1967 |
കൊച്ചിൻ എക്സ്പ്രസ്സ് | എം കൃഷ്ണൻ നായർ | 1967 |
കളക്ടർ മാലതി | എം കൃഷ്ണൻ നായർ | 1967 |
അഗ്നിപരീക്ഷ | എം കൃഷ്ണൻ നായർ | 1968 |
അഞ്ചു സുന്ദരികൾ | എം കൃഷ്ണൻ നായർ | 1968 |
ഇൻസ്പെക്ടർ | എം കൃഷ്ണൻ നായർ | 1968 |
കാർത്തിക | എം കൃഷ്ണൻ നായർ | 1968 |
പാടുന്ന പുഴ | എം കൃഷ്ണൻ നായർ | 1968 |
അനാച്ഛാദനം | എം കൃഷ്ണൻ നായർ | 1969 |
Pagination
- Previous page
- Page 3
- Next page
എം കൃഷ്ണൻ നായർ
വന്മലക്കൂട്ടത്തിലെ മൂത്തോരായ ആദിച്ചനരയന്റെ മകൻ വീരനും (ആനന്ദൻ) തേന്മലക്കൂട്ടത്തിലെ മാർത്താണ്ഡനരയന്റെ വളർത്തുപുത്രി മൈനയും (ശാന്തി) പ്രേമബദ്ധരാണ്. ഈ കുടുംബക്കാർ തമ്മിൽ വിദ്വേഷമുണ്ട്. ആദിച്ചനരയന്റെ അനന്തിരവൾ നീലിയുമായി (ഷീല) ജിയോളജിക്കാരൻ പ്രഭാകരൻ (പ്രേംനസീർ) പ്രേമത്തിലാവുന്നു. അഭ്രഖനി കണ്ടുപിടിയ്ക്കാൻ എത്തിയതാണിദ്ദേഹം. പ്രഭാകരനോട് മൈനയ്ക്കു തോന്നിയ സഹോദരനിർവ്വിശേഷമായ സ്നേഹത്തെ വീരൻ തെറ്റിദ്ധരിച്ച് കുഴപ്പങ്ങളുണ്ടാാക്കുന്നു. മൈന വാസ്തവത്തിൽ പ്രഭാകരന്റെ നഷ്ടപ്പെട്ടുപോയ സഹോദരിയാണെന്ന് അവളണിഞ്ഞിട്ടുള്ള മാലയും പതക്കവും വെളിവാക്കുന്നു. വിഭിന്നമലക്കാരുടെ വർഗ്ഗപ്പോർ അവസാനിക്കുന്നു.

ആനന്ദൻ എന്ന തമിഴ് നടനാണ് പ്രധാന റോളിൽ. ടാർസൻ രീതിയിലെടുത്ത ആദ്യ മലയാള സിനിമയാണിത്. എസ് പി പിള്ളയുടെ കാടൻ നാറാപിള്ള എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.